Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.
Image from Google Jackets

GAGANACHARIPAKSHIKAL - P.UNNIMENONTE JEEVITHAM / ഗഗനചാരിപക്ഷികൾ - പി ഉണ്ണിമേനോൻറെ ജീവിതം . /കെ സജിമോൻ

By: Language: Malayalam Publication details: Green Book House Thrissur 2015Edition: 1Description: 136ISBN:
  • 8184234368
  • 9788184234367
Subject(s): DDC classification:
  • L SAJ/GA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction L SAJ (Browse shelf(Opens below)) Available M165696

ഓര്‍മ്മയില്ലേ, പത്മരാജന്റെ തൂലികയില്‍ വിരിഞ്ഞ് മോഹന്‍ലാലിന്റെ നടന വൈഭവത്തിലലിഞ്ഞ് മലയാളിയുടെ മനം കവര്‍ന്ന് ഉണ്ണിമേനോനെന്ന ജയകൃഷ്ണനെ? തുവാനത്തുമ്പികള്‍ പറക്കുന്ന ഓര്‍മ്മകുടീരങ്ങളുടെ ഇറയത്ത് ഉണ്ണിമേനോന്‍
ഒരിക്കല്‍ ഗഗനചാരിയായി നടന്ന ജയകൃഷ്ണന്‍ എന്ന ഉണ്ണിമേനോന്റെ ജീവിതമാണ് പത്മരാജനും മോഹന്‍ലാലും തീര്‍ത്ത തുവാനത്തുമ്പികള്‍ എന്ന ചലച്ചിത്രം. തൃശ്ശൂര്‍ ജില്ലയിലെ ഒരു മാടമ്പി ഗ്രഹത്തില്‍ പിറന്നുവീണ ജയകൃഷ്ണന്റെ ആഡംബര ജീവിതം, താന്തോന്നിയായ നടപ്പ്, ഇതിഹാസസമമായ പ്രണയം എന്നിവയെല്ലാം അന്വര്‍ത്ഥമാക്കുന്നതായിരുന്നു തുവാനത്തുമ്പികള്‍ എന്ന സിനിമ.

There are no comments on this title.

to post a comment.