Ernakulam Public Library OPAC

Online Public Access Catalogue


Image from Google Jackets

KURURAMMAYUDE MANJULA / കുറൂരമ്മയുടെ മഞ്ജുള / ശങ്കുണ്ണി ടി ആർ

By: Language: Malayalam Publication details: Thrissur H & C Books 2019Edition: 1Description: 72ISBN:
  • 9789387911901
Subject(s): DDC classification:
  • A SAN
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library Fiction Fiction A SAN (Browse shelf(Opens below)) Available M165526

വള്ളുവക്കോനാതിരിയുടെ നാട്ടിൽ പാടൂരില്ലത്തെ മൂസ്സാമ്പൂരിയുടെ ആദ്യവേളിയിലെ രണ്ടു പെൺമക്കൾ: തേതി എന്ന ദേവകിയും താതി എന്ന സാവിത്രിയും. പൂന്താനത്തിന്റെ പതിയായി തേതി. കുറൂരില്ലത്ത് കുടിവയ്ക്കപ്പെട്ടു താത്രി. മഞ്ജുളയെന്ന അമ്പലവാസിപ്പെൺകിടാവ് ഒൻപതുവയസ്സുള്ളപ്പോൾ പൂന്താനത്തില്ലത്തെത്തി. പതിറ്റാണ്ടുകാലം അവൾ തേതിയുടെകൂടെ കഴിഞ്ഞു. പിന്നെ പതിനഞ്ചുവർഷം കുറുരമ്മയ്ക്ക തുണയായി. ഭക്തിയല്ലാതെ മറ്റൊന്നും ശാശ്വതമല്ലെന്നു വിശ്വസിച്ചുപോന്ന ഈ മൂവരുടെയും വാഴവുകളാണ് ഈ ആഖ്യായികയിൽ ഇടകലർന്നൊഴുകുന്നത്. ഗംഗയും യമുനയും സരസ്വതിയും ഒന്നിക്കുന്ന പോലെയുള്ള ഒരു മഹാപ്രവാഹമാകുന്നു ഈ ജീവിതനദി. തിരുമാന്ധാംകുന്നിലമ്മയും ഗുരുവായൂരപ്പനും പൂന്താനവും മേല്പത്തൂരും വില്വമംഗലവും ഭക്തി യോഗത്തിന്റെ ഈ സംഗമച്ചാർത്തിന് അനുപമമായ സംകമ ശോഭ പകരുന്നു

There are no comments on this title.

to post a comment.