Ernakulam Public Library OPAC

Online Public Access Catalogue

 

എറണാകുളം ജനറൽ ഹോസ്പിറ്റലിൽ, പബ്ലിക് ലൈബ്രറിയുടെ സഹായത്തോടുകൂടി ആരംഭിച്ച Bookstander ലേക്ക് പുസ്തകങ്ങൾ ധാരാളമായി ഇനിയും ആവശ്യമുണ്ട് . പ്രശസ്തരായ എഴുത്തുകാരുടെ കൃതികളുടെ പഴയതല്ലാത്ത കോപ്പികൾ ഈ പദ്ധതിയ്ക്ക് വേണ്ടി നൽകാൻ ആഗ്രഹിയ്ക്കുന്നവർക്ക് അവ പബ്ലിക് ലൈബ്രറിയിൽ ഏൽപിക്കാവുന്നതാണ്.
Image from Google Jackets

SAMOOTHIRIPERUMA: Madhyakaalakeralathile rashtreeya saamskarikacharithramh / സാമൂതിരിപെരുമ : മദ്ധ്യ കാലകേരളത്തിലേ രാഷ്‌ട്രീയ - സംസ്‍കാര ചരിത്രം / വി വി ഹരിദാസ്

By: Language: Malayalam Publication details: Thrissur Kerala Sahithya Academy 2012Edition: 1Description: 241ISBN:
  • 9788176902373
Subject(s): DDC classification:
  • HAR/SA Q
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 5.0 (1 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction Q HAR (Browse shelf(Opens below)) Available M165569

മദ്ധ്യകാലകേരളത്തിലെ രാഷ്ട്രീയ - സംസ്‌കാരചരിത്രം. എ ഡി 1200 മുതൽ 1766 വരെയുള്ള കോഴിക്കോടിന്റെ രാഷ്ട്രീയസംസ്കാരചരിത്രമാണ് കൃതിയുടെ ഉള്ളടക്കം. പൊതുവിൽ മദ്ധ്യകാലകേരളത്തിന്റെ രാഷ്ട്രീയ - സംസ്‌കാരചരിത്രവും പശ്ചാത്തലമായി വിവരിക്കപ്പെടുന്നു. മദ്ധ്യകാല അധികാരഘടനയെക്കുറിച്ച് കൂടുതൽ ഉൾക്കാഴ്ചകൾ ഉണ്ടാകുന്നതിന് വളരെയധികം ഉപകരിക്കുന്ന കൃതിയെന്ന് അവതാരികയിൽ ഡോ കെ എൻ ഗണേശ് പ്രസ്താവിക്കുന്നു.

There are no comments on this title.

to post a comment.