Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
![]() |
Ernakulam Public Library General Stacks | Non-fiction | L SAT (Browse shelf(Opens below)) | Available | M165576 |
Browsing Ernakulam Public Library shelves, Shelving location: General Stacks, Collection: Non-fiction Close shelf browser (Hides shelf browser)
L SAT PRAKRITHIYE SNEHICHA MAHARADHANMAR | L SAT RAKTHASAKSHIKAL | L SAT SATYAJIT RAY | L SAT MUSAFER AHZMMED ADASTHIDHARUDE VIMOCHAKAN | L SAT KALANILAYAM SAMSARIKKUNNU | L SAT/AG AGNISALABHANGAL | L SAT/AN ANUBHAVAM ORMA YATHRA |
ആത്മപ്രചരണത്തിൽ അങ്ങേയറ്റം വിമുഖനായിരുന്ന മുസഫർ അഹമ്മദ് എന്റെ ജീവിതവും ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർടിയും എന്ന ഗ്രന്ഥം എഴുതിയിട്ടുണ്ട്. എന്നാൽ ആ പുസ്തകത്തിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ചിത്രം മാത്രമേ ഉള്ളു. തന്റെ സാമൂഹിക സാംസ്കാരിക ജീവിതത്തിന്റെയും ബഹുമുഖപ്രതിഭയുടെയും ആകർഷകമായ വ്യക്തിത്വത്തിന്റെയും ചിത്രം അവഗണിച്ചിരിക്കുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനം പടുത്തുയർത്തുന്നതിനുവേണ്ടി സഖാവ് മുസഫർ അഹമ്മദ് നടത്തിയ സജീവവും ദീർഘസ്ഥായിയും ത്യാഗനിർഭരവുമായ സമരം അദ്ദേഹത്തെ സകലരുടെയും കക്കാബാബൂ (ചിറ്റപ്പൻ ബാബു) ആക്കിത്തീർത്ത കഥയും അദ്ദേഹം നമ്മിൽനിന്ന് മറച്ച് വെക്കുന്നു.... ആ കുറവ് പരിഹരിക്കാനാണ് ഈ ഗ്രന്ഥത്തിൽ ശ്രമിക്കുന്നത്.
There are no comments on this title.