Ernakulam Public Library OPAC

Online Public Access Catalogue


Image from Google Jackets

KERALATHINTE STHREECHARITHRANGAL,STHREE MUNNETTANGAL (കേരളത്തിന്റെ സ്ത്രീചരിത്രങ്ങൾ സ്ത്രീമുന്നേറ്റങ്ങൾ) (സി എസ് ചന്ദ്രിക)

By: Language: Malayalam Publication details: Kottayam D C Books 2016/10/01Edition: 1Description: 359ISBN:
  • 9788126474110
Subject(s): DDC classification:
  • S7 CHA/KE
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction S7 CHA/KE (Browse shelf(Opens below)) Available M165532

ഇന്നത്തെ സ്ത്രീയിൽ നിന്ന് വർഷങ്ങൾക്കു പിന്നിലോട്ടു സഞ്ചരിക്കുന്ന കേരളത്തിലെ സ്ത്രീജീവിത വായന പകരുന്നത് മാറ്റങ്ങളുടെ പുനർചിന്തകളാണ്. മാറുമറയ്ക്കാൻവേണ്ടി പൊരുതിയ സ്ത്രീകളിൽ നിന്നും നമ്മൾ എത്രത്തോളം എത്തി എന്നത് അഭിമാനത്തോടെ കാണിക്കുമ്പോഴും ആ മാറ്റങ്ങൾ ഇന്നത്തെ സ്ത്രീക്ക് എത്രത്തോളം രക്ഷ നൽകുന്നു എന്ന ചോദ്യവും നിലനിൽക്കുന്നു. ഇതൊരു സ്ത്രീപക്ഷ രചനയല്ല, മറിച്ച്, കേരള ചരിത്ര രചനയിൽ മറന്നുവച്ച അതിപ്രധാനമായ അധ്യായങ്ങൾ ചേർത്തുവച്ചതാണ്. ഈ ചരിത്രപുസ്തകം ഇനിയുമുള്ള മുന്നേറ്റങ്ങൾക്കൊരു പ്രചോദനമാകട്ടെ.

There are no comments on this title.

to post a comment.