Ernakulam Public Library OPAC

Online Public Access Catalogue

 

ഇന്ന് (11-10 -2024 ) ലൈബ്രറി തുറന്നു പ്രവർത്തിക്കുന്നതാണ്. 12, 13 തീയതികളിൽ ലൈബ്രറി പുസ്തക വിതരണ വിഭാഗം പ്രവർത്തിക്കുന്നതല്ല. Reading Room തുറന്നു പ്രവർത്തിക്കുന്നതാണ്.
Image from Google Jackets

CHARITHRA VIBHRANTHIKL-MADHYAPAOURASTHYADESATHINTE SAMGHARSHABHARITHAMAYA BHOOPATAM ചരിത്ര വിഭ്രാന്തികൾ- മദ്ധ്യ പൗരസ്ത്യദേശത്തിൻറെ സംഘർഷഭരിതമായ ഭൂപടം /കെ എം അബ്ബാസ്

By: Language: Malayalam Publication details: Green Books Thrissur 2015; 2015/01/01Edition: 1Description: 175ISBN:
  • 9788184234145
Subject(s): DDC classification:
  • Q ABB/CH
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction Q ABB/CH (Browse shelf(Opens below)) Available M165525

പലസ്തീന്‍ വിമോചന സംഘടനയുടെ ആരാധ്യനായ യാസര്‍ അറാഫത്ത്, ഇറാഖിന്റെ സദ്ദാം ഹുസൈന്‍, ലിബിയയിലെ ഗദ്ദാഫി തുടങ്ങിയവരുടെ ചരിത്രത്തില്‍ നിന്നുള്ള കലുഷിതമോ രക്തപങ്കിലമോ ആയ തിരോധാനങ്ങള്‍, ബോംബാക്രമണങ്ങളിലും സ്‌ഫോടനങ്ങളിലും തകര്‍ന്ന ബെയ്‌റൂട്ടിന്റെയും ബാഗ്ദാദിന്റെയും ആലപ്പോയുടെയും തെരുവുകള്‍, അവിടത്തെ ജനതയുടെ അവസാനിക്കാത്ത ദുരിതങ്ങളും ദീനാലാപങ്ങളും എന്നിങ്ങനെ വളരെ സങ്കീര്‍ണവും ദുഃഖകരവുമാണ് സമകാല മിഡില്‍ ഈസ്റ്റിന്റെ ചരിത്രം. മനുഷ്യജീവന് ഒട്ടും വിലകല്പിക്കാത്ത മധ്യകാലത്തിന്റെ തീവ്രതകളും കുടിപ്പകകളും നിറഞ്ഞ ഭീതിജനകമായ ഒരന്തരീക്ഷം അവിടെ സംജാതമായിരിക്കുന്നു. ചരിത്രവിഭ്രാന്തികളുടെ ഈ കാലഘട്ടത്തിന്റെ നാള്‍വഴികളിലൂടെ കടന്നുപോകുന്ന ഒരു പുസ്തകം

There are no comments on this title.

to post a comment.