Ernakulam Public Library OPAC

Online Public Access Catalogue


Image from Google Jackets

V. K. KRISHNA MENON : PRATHIBHATUDE BAHUJEEVITHANGAL / വി കെ കൃഷ്‌ണമേനോൻ : പ്രതിഭയുടെ ബഹുജീവിതങ്ങൾ (English Title : CHEQUERED BRILLIANCE : Many Lives of V. K. Krishna Menon ) / ജയ്‌റാം രമേശ്

By: Contributor(s): Language: Malayalam Publication details: Kozhikkode Mathrubhumi Books 2021/05/01Edition: 1Description: 664ISBN:
  • 9789390865680
Subject(s): DDC classification:
  • L JAI/VK
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction L JAI/VK (Browse shelf(Opens below)) Available M165503

ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ ആരാധിക്കപ്പെടുകയും അവമാനിക്കപ്പെടുകയും ചെയ്ത വി.കെ. കൃഷ്ണമേനോന്റെ ബഹുമുഖമായ ജീവിതവും വിചിത്രമായ വ്യക്തിത്വവും വരച്ചുകാട്ടുന്ന കൃതി. അഹങ്കാരിയും മർക്കടമുഷ്ടിയും മുരടനുമെന്നു വിശേഷിപ്പിക്കപ്പെട്ട ആ പ്രതിഭാശാലിയെക്കുറിച്ച് ഈ പുസ്തകം രചിക്കാനുള്ള പ്രേരകശക്തി ഗ്രന്ഥകാരനു ലഭിച്ചത് കൃഷ്ണമേനോന്റെ വ്യക്തിത്വത്തിൽ നിറഞ്ഞുനിന്ന വൈചിത്ര്യങ്ങളും അവഗണിക്കാനാവാത്ത നൈപുണ്യങ്ങളുമാണ്. സമകാലീനങ്ങളായ രേഖകളുടെ അടിസ്ഥാനത്തിൽ, കയറ്റിറക്കങ്ങൾ
നിറഞ്ഞ ആ ജീവിതത്തിന്റെ നിർമമമായ ആഖ്യാനം.

വി.കെ. കൃഷ്ണമേനോന്റെ സങ്കീർണവും ബഹുവർണവുമായ ജീവിതത്തിലേക്കും അദ്ദേഹം ജീവിച്ചിരുന്ന കാലത്തിലേക്കും കടന്നുചെല്ലുന്ന പുസ്തകം

പരിഭാഷ: റോയി കുരുവിള, കെ. രാധാകൃഷ്ണവാരിയർ

There are no comments on this title.

to post a comment.