Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

SAMSAYATHEETHAM-GANDHIVADHATHEKKURICHULLA REKHAKAL ( Beyond Doubt : Dossier on Gandhi's Assassination) ) / സംശയാതീതം: ഗാന്ധിവധത്തെക്കുറിച്ചുള്ള രേഖകൾ

By: Contributor(s): Language: Malayalam Publication details: Kottayam D C Books 2019/05/01Edition: 1Description: 390ISBN:
  • 9789352828418
Subject(s): DDC classification:
  • P STE/SA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

ഗാന്ധിവധത്തിൽ ആർ എസ് എസ്സിനു പങ്കില്ലെന്ന സംഘപരിവാറിന്റെയും എൻ ഡി എ സർക്കാരിന്റെയും വാദത്തിന്റെയും ഗാന്ധിവധം സംബന്ധിച്ചുള്ള രേഖകൾ നശിപ്പിക്കാനുള്ള നീക്കത്തിന്റെയും പശ്ചാത്തലത്തിൽ ഗാന്ധിവധം സംബന്ധിച്ചുള്ള കിട്ടാവുന്ന രേഖകളെല്ലാം തേടിപ്പിടിച്ച് സമാഹരിച്ചിരിക്കുകയാണിവിടെ. ഗാന്ധിവധവുമായി ബന്ധപ്പെട്ട് ഭാരതസർക്കാരിൽനിന്നു ലഭിച്ച രേഖകളും ആ രാഷ്ട്രീയവധത്തിനുപിന്നിൽ പ്രവർത്തിച്ച ആശയസംഹിതയെ അപനിർമ്മിച്ചുകൊണ്ട് മറാത്തിയിലുള്ള എഴുത്തുകളുടെ വിവർത്തനങ്ങളും കൂട്ടിക്കെട്ടിക്കൊണ്ട് അതിനു പിന്നിലുള്ള ശ്രദ്ധാപൂർവ്വമായ ആസൂത്രണത്തെയും ഗൂഢാലോചനയെയും മറവിയിലെക്കാഴ്ത്താനുള്ള സംഘപരിവാറിന്റെ ശ്രമങ്ങളെ ചെറുക്കുകയാണ് ടീസ്റ്റ സെതൽവാദ് ഈ കൃതിയിലൂടെ.

There are no comments on this title.

to post a comment.