CAMONDRA MANGINEES / കോമൺട്ര മങ്കിണീസ് / എച്ച്മുക്കുട്ടി
Language: Malayalam Publication details: Thrissur Booke Media 2021Edition: 1Description: 88ISBN:- 9789391079123
- L ECH/CA
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Non-fiction | L ECH/CA (Browse shelf(Opens below)) | Available | M165352 |
Browsing Ernakulam Public Library shelves, Shelving location: General Stacks, Collection: Non-fiction Close shelf browser (Hides shelf browser)
No cover image available | ||||||||
L DWI/BA BANABHATTANTE ATHMAKATHA | L EBR/AY AYIRAM VAZHITHIRIVUKAL | L EBR/PT P T CHAKKO : CHATHIYUM MRUTHIYUM | L ECH/CA CAMONDRA MANGINEES | L ECH/IT ITHENTE RAKTHAMANITHENTE MAMSAMANETUTHUKOLLUKA | L ELI/JE JEEVANAM ATHIJEEVANAM : Oru Oncology Surgeonte Anubhavakkurippukal | L ELZ/PU PUKATAWAGAN : Amerendian Note Book |
കമോണ്ട്രാ മംഗിണീസ് (ഓര്‍മ്മക്കുറിപ്പുകള്‍) - എച്ച്മുക്കുട്ടി ------------------------------------------------------------------------- ജീവിതത്തെ ഫ്രെയിം ചെയ്യാന്‍ ആഗ്രഹിക്കാത്ത ഒരു എഴുത്തുകാരിയുടെ ആത്മഛായ കലര്‍ന്ന പുസ്തകം. ശുഭാപ്തി വിശ്വാസങ്ങളുടെ കടലാഴമാകുന്ന എഴുത്ത്. ബന്ധങ്ങള്‍, മനോഭാവങ്ങള്‍, സൗഹൃദങ്ങള്‍, യാത്രകള്‍, ഉള്‍ക്കാഴ്ച്ചയുടെ ആഴങ്ങളില്‍ ചേര്‍ന്നുനില്‍ക്കുന്ന കുറിപ്പുകളാണ് ഈ പുസ്തകത്തിലൂടെ എച്ച്മുക്കുട്ടി വായനക്കാര്‍ക്ക് നല്‍കുന്നത്. ആത്മാവില്‍ നിന്നും ഉയിരെടുക്കുന്ന ഈ കുറിപ്പുകള്‍ സരളമായ ഭാഷയിലാണ് എഴുതിയിട്ടുള്ളത്. പെണ്മയും ജീവിതവും പറഞ്ഞുപോകുമ്പോഴും നമുക്കെല്ലാം പരിചിതമായ ഒരു അനുഭവലോകത്തിന്റെ നീറ്റലാകാനും ഈ പുസ്തകത്തിനു കഴിയുന്നു
There are no comments on this title.