KATHAKAL BENYAMIN /കഥകൾ - ബെന്യാമിൻ
Language: Malayalam Publication details: Kottayam DC Books 2019/08/01Edition: 9Description: 318ISBN:- 9788126442393
- B BEN/KA
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Fiction | B BEN/KA (Browse shelf(Opens below)) | Checked out | 2022-02-28 | M165219 |
എഴുതപ്പെട്ട കഥകള്‍ ഒരുമിച്ച് സമാഹരിക്കുന്ന എഴുത്തുകാര്‍ പലപ്പോഴും പല കാരണങ്ങളാല്‍ അതില്‍ ചിലത് ഒഴിവാക്കാറുണ്ട്. താന്‍ ഉദ്ദേശിച്ച തീവ്രതയിലേക്ക് കഥ വളരാഞ്ഞതും, പ്രേരണയാല്‍ ധൃതി കൂടി മോശമായതും, വായനക്കാരുടെ അഭിരുചിയും ഒക്കെ ഈ തിരസ്‌കരണത്തിന് കാരണമാവും. എന്നാല്‍ കഥകള്‍ ബെന്യാമിന്‍ എന്ന പുസ്തകത്തിലൂടെ ബെന്യാമിന്‍ ഈ പതിവ് തെറ്റിച്ചു. എഴുതി പാതിവഴിയില്‍ ഉപേക്ഷിച്ചതും പൂര്‍ത്തിയാക്കിയിട്ടും തൃപ്തി വരാതെ നശിപ്പിച്ചതും ഒഴികെയുള്ള തന്റെ പതിനഞ്ചു വര്‍ഷത്തെ കഥാജീവിതം സമ്പൂര്‍ണ്ണമായി വായനക്കാര്‍ക്കു മുമ്പില്‍ തുറന്നുവെയ്ക്കുകയാണ് ഈ സമാഹാരത്തിലൂടെ അദ്ദേഹം ചെയ്തത്. ബെന്യാമിന്‍ എന്ന എഴുത്തുകാരന്‍ രൂപപ്പെട്ട വഴി തെളിഞ്ഞു കാണാമെന്നതാണ് കഥകള്‍ ബെന്യാമിന്‍ എന്ന പുസ്തകത്തിന്റെ പ്രത്യേകത.
There are no comments on this title.