Ernakulam Public Library OPAC

Online Public Access Catalogue


Image from Google Jackets

ULKKATHA / ഉൾക്കഥ / ഇ.പി. രാജഗോപാലൻ

By: Language: Malayalam Publication details: Kozhikkode Mathrubhumi Books 2021/08/01Edition: 1Description: 302ISBN:
  • 9789391451769
Subject(s): DDC classification:
  • G RAJ/UL
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction G RAJ/UL (Browse shelf(Opens below)) Available M165127
Browsing Ernakulam Public Library shelves, Shelving location: General Stacks, Collection: Non-fiction Close shelf browser (Hides shelf browser)
G RAJ/SM SMARTHAVILAPAM G RAJ/SM SMARTHAVILAPAM G RAJ/THE THERENHEDUTHA LEKHANANGAL G RAJ/UL ULKKATHA G RAJ/VA VAKKINTE MOONNAMKARA : LOKANOVALILE SANCHARANGAL G RAJ/VA VAKKUM VITHUM G RAJ/VA VAAYANAKKAARAN M. T.

ഭാഷ എന്ന സങ്കല്‌പനത്തോട് ഇ.പി. രാജഗോപാലനുള്ള അവസാനിക്കാത്ത പ്രിയം മലയാളം നോക്കിനിന്നിട്ടുണ്ട്. ആ അർഥത്തിൽ ഭൂമിശാസ്ത്രപരം എന്നതിനെക്കാൾ ഭാഷാശാസ്ത്രപരമാണ് അദ്ദേഹത്തിന്റെ സമീപനം എന്നു പറയാം. ഭാഷയിൽ ഒരു കഥ മുഴങ്ങുന്നതെങ്ങനെ എന്നു വിശദമായി അന്വേഷിക്കുന്നതാണ് ഈ പുസ്തകം എന്ന് പൊതുവേ പറയാം. ഭാഷിക്കുന്ന മൃഗങ്ങളുടെ ശ്രദ്ധാമണ്ഡലമായി കഥ മാറിയാൽ കഥ വായിക്കപ്പെടുന്ന തെങ്ങനെ എന്ന ചോദ്യത്തെയാണ് ഇ.പി. രാജഗോപാലൻ നേരിടുന്നത്. ഈ ആഴം ഉൾക്കഥയ്ക്കുണ്ട്.
-പി.എൻ. ഗോപീകൃഷ്ണൻ

മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ഉൾക്കഥ എന്ന പംക്തിയിൽ വന്ന മൗലികതയുള്ള മലയാള കഥാപഠനങ്ങളുടെ സമാഹാരം. ഇ.പി. രാജഗോപാലന്റെ ഏറ്റവും പുതിയ പുസ്തകം

There are no comments on this title.

to post a comment.