Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ
Image from Google Jackets

KADALINTE DAHAM / കടലിന്റെ ദാഹം / പി.കെ.പാറക്കടവ്

By: Language: Malayalam Publication details: Kottayam D C Books 2021/08/01Edition: 1Description: 87ISBN:
  • 9789354329883
Subject(s): DDC classification:
  • B PAR/KA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Fiction B PAR/KA (Browse shelf(Opens below)) Available M165035
Browsing Ernakulam Public Library shelves, Shelving location: General Stacks, Collection: Fiction Close shelf browser (Hides shelf browser)
No cover image available
B PAN/AC ACHAN B PAN/SR SREE VIKRAMADITHYAN B PAR/KA KATHAKAL B PAR/KA KADALINTE DAHAM B PAR/MA MARICHAVARUDE PANINEERPPOOKKAL B PAR/MI MINNAL KATHAKAL B PAR/SH SHEE

നരകത്തിൽവെച്ച് പിലാത്തോസ് ഹിറ്റ്‌ലറോട് പറഞ്ഞു:''കൈ കഴുകുക എന്നത് പ്യുേ എന്റെ ശീലമായിരുന്നു.''ഹിറ്റ്‌ലർ പറഞ്ഞു: ''തിരഞ്ഞെടുപ്പിന്റെ, ജനാധിപത്യത്തിന്റെ ഒരു മാസ്‌ക് ഞാനും അണിഞ്ഞിരുന്നു.''(കോവിഡ് കാലത്തിനും മുമ്പ്) മലയാള കഥയിൽ സൗന്ദര്യാനുഭൂതികളുടെ ഒരു പുതിയ ഭൂപടം തീർത്ത പി.കെ. പാറക്കടവിന്റെ ഏറ്റവും പുതിയ 66 കഥകളുടെ സമാഹാരമാണ് കടലിന്റെ ദാഹം. ജീവിതാനു ഭവങ്ങളുടെ കടലിരമ്പം ഈ രചനകളിലു്യു്. സൂഫിക്കഥകളുടെ ദാർശനികത്തെളിമയും കൂർത്ത കറുത്ത ഹാസ്യവും ഈ ചെറിയ വലിയ കഥകളിലൂടെ വായനക്കാരന്റെ മനസ്സിൽ കൊള്ളിമീനുകളായി പതിക്കുന്നു. ജീവിതത്തിന്റെ വാരി യെല്ലുകൾകൊ്യു് തീർത്ത കടലോളം ആഴമുള്ള കഥകളിൽ സ്വർണ്ണത്തിരമാല പോലെ പാറക്കടവിന്റെ വാക്കുകൾ.

There are no comments on this title.

to post a comment.