Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.
Image from Google Jackets

BUDDHADHYANAM : Manassorukkunnathinulla Prayogika Margangal / ബുദ്ധധ്യാനം : മനസ്സൊരുക്കുന്നതിനുള്ള പ്രായോഗിക മാര്ഗങ്ങള് / പരമാനന്ദ

By: Contributor(s): Language: Malayalam Publication details: Kottayam D C Books 2021/08/01Edition: 1Description: 159ISBN:
  • 9789354329692
Subject(s): DDC classification:
  • S9 PAR/BU
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction S9 PAR/BU (Browse shelf(Opens below)) Available M165037

ധ്യാനത്തിലേക്ക് ചുവടുവയ്ക്കുക വഴി സ്വയം നവീകരിക്കുവാനുള്ള ഒരു ശക്തിയെ നാം വരവേല്‍ക്കുന്നു എന്ന ദര്‍ശനമാണ് ബുദ്ധധ്യാനം എന്ന ഈ ഗ്രന്ഥത്തിലൂടെ പരമാനന്ദ ഓര്‍മിപ്പിക്കുന്നത്. ബുദ്ധതത്വങ്ങളിലൂന്നി ധ്യാനത്തിനായി മനസ്സിനെ ഒരുക്കിയെടുക്കുവാനുള്ള പ്രായോഗികവഴികളും അദ്ദേഹം നിര്‍ദേശിക്കുന്നു. എന്തിന് ധ്യാനിക്കുന്നു, എന്തുകൊണ്ട് ധ്യാനിക്കുന്നു എന്നീ ചോദ്യങ്ങള്‍ക്കുള്ള ആഴമേറിയ ഉത്തരങ്ങളാണ് ഈ ഗ്രന്ഥം

There are no comments on this title.

to post a comment.