Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.
Image from Google Jackets

MITTAYITHERUVU : Ormmakalude Kozhikkodan Album / മിഠായിത്തെരുവ് :ഓർമ്മകളുടെ കോഴിക്കോടൻ ആൽബം / വി ആർ സുധീഷ്

By: Language: Malayalam Publication details: Kottayam D C Books 2021/08/01Edition: 1Description: 128ISBN:
  • 9789353906511
Subject(s): DDC classification:
  • L SUD/MI
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction L SUD/MI (Browse shelf(Opens below)) Available M165022

പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും സംഗീതത്തിന്റെയും രുചിയുടെയും ഓർമ്മകൾ നിറയുന്ന പുസ്തകം.ഓർമ്മകളുടെ ഈ കോഴിക്കോടൻ ആൽബത്തിൽ ബഷീറും തിക്കോടിയനും എം ടിയും അഴീക്കോടുമെല്ലാം കടന്നുവരുന്നു.

There are no comments on this title.

to post a comment.