Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.
Image from Google Jackets

BHARANAGHATANA : Indian Republicinte Athijeevana Charithram / ഭരണഘടന : ഇന്ത്യൻ റിപ്പബ്ളിക്കിന്റെ അതിജീവനചരിത്രം / അഡ്വ. വി എൻ ഹരിദാസ്

By: Language: Malayalam Publication details: Kottayam D C Books 2021/08/01Edition: 1Description: 239ISBN:
  • 9789354321726
Subject(s): DDC classification:
  • O HAR/BH
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction O HAR/BH (Browse shelf(Opens below)) Available M165026

സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാർഷികത്തിൽ പ്രസിദ്ധപ്പെടുത്തുന്ന പുസ്തകം. ഏഴു ദശാബ്ദത്തിന്റെ ഇന്ത്യൻ ജനാധിപത്യ അനുഭവങ്ങൾ ഒട്ടുമേ ചെറുതല്ല. ഏഴു ദശാബ്ദക്കാലത്തെ ഇന്ത്യൻ ജനാധിപത്യപരീക്ഷണങ്ങളിൽ, ജീവിതത്തിൽ ഇന്ത്യയിലെ നീതിന്യായ സംവിധാനം ( ഖൗറശരശമൃ്യ) എവിടെ നില്ക്കുന്നു; ഇന്ത്യയിലെ ജനാധിപത്യത്തെ പരിപക്വമാക്കാനും വികസിപ്പിക്കാനുമുള്ള യത്‌നത്തിൽ ഇവിടത്തെ നീതിന്യായ സംവിധാനം വഹിച്ച പങ്ക് എന്താണ് എന്ന് ഭരണഘടനാ തത്ത്വങ്ങളെയും ഇന്ത്യയിലെ പരമോന്നത നീതിപീഠത്തെ (സുപ്രീം കോടതി) പ്രധാനമായും മുൻ നിർത്തി ആലോചിക്കാനുള്ള ശ്രമമാണ് ഈ പുസ്തകം. 1950 മുതലുള്ള സുപ്രധാന വിധിന്യായങ്ങളെയും അവ യോട് ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദങ്ങളെയും പരി ശോധിക്കുന്ന ഈ പുസ്തകം ഇന്ത്യൻജനാധിപത്യത്തിന്റെ സമകാലിക ചരിത്രത്തെ വിശദമായി രേഖപ്പെടുത്തുന്നു.

There are no comments on this title.

to post a comment.