PENKUTTIKALUDE VEEDU / പെൺകുട്ടികളുടെ വീട് / സോണിയ റഫീഖ്
Language: Malayalam Publication details: Kottayam D C Books 2021/08/01Edition: 1Description: 286ISBN:- 9789354329647
- A SON/PE
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library Fiction | Fiction | A SON/PE (Browse shelf(Opens below)) | Checked out | 2024-09-22 | M165013 |
Browsing Ernakulam Public Library shelves, Shelving location: Fiction, Collection: Fiction Close shelf browser (Hides shelf browser)
No cover image available | ||||||||
A SON/IS ISTANBUL ISTANBUL | A SON/OR ORU VADAKKAN GADHA | A SON/OT OTTAPETTA ORU SAMBHAVAM | A SON/PE PENKUTTIKALUDE VEEDU | A SON/VI VISUDHA MANASAR | A SOO/MA MARIKKARINE KATHIRIKUNNA MANUSHYAR | A SOO/OR ORU VAYALINTE KADHA |
ആയിരത്തൊന്നു രാവുകളിലും അവസാനിക്കാത്ത എണ്ണമറ്റ കഥകളുണ്ട് അറബ് നാട്ടിലെ പെണ്ണുങ്ങളുടെ നാവിൽ. കുട്ടികളെ ഉറക്കുവാനും, പിഴച്ചു പോകാൻ സാധ്യതയുള്ള ഭർത്താക്കന്മാരെയും ആണ്മക്കളെയും വരുതിയിൽ നിർത്തുവാനും, ദുഷിച്ച കണ്ണുള്ളവരെ അകറ്റുവാനും, ആത്മ സംഘർഷങ്ങളെ നേരിടുവാനും, ഉള്ളിലെ ഭയങ്ങൾ ചാമ്പലാക്കുവാനും അവർ അനവധി നാടൻ കഥകൾ മെനഞ്ഞിരുന്നു. രാവും പകലും അവർ പറഞ്ഞുകൊണ്ടിരുന്ന കഥകളുടെ അത്ഭുതലോകമാണ് പെൺകുട്ടികളുടെ വീട്. വീട് നഷ്ടപ്പെട്ടവർ, വീട് ഉപേക്ഷിച്ചവർ, വീട്ടിൽ അകപ്പെട്ടവർ, വീട് വിട്ടുകൊടുക്കാതെ പൊരുതുന്നവർ - അങ്ങിനെ കുറേ കഥാപാത്രങ്ങളിലൂടെ 1950 - കളിലെ എമിറാത്തി സ്ത്രീ ജീവിതം വെളിപ്പെടുന്നു.
There are no comments on this title.