Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ
Local cover image
Local cover image
Image from Google Jackets

ORMAKALUDEYUM MARAVIKALUDEYUM PUSTHAKAM /ഓർമ്മകളുടെയും മറവികളുടെയും പുസ്തകം /സച്ചിദാനന്ദൻ

By: Language: Malayalam Publication details: Thrissur Green Books 2021/06/01Edition: 1Description: 224ISBN:
  • 9789390429851
Subject(s): DDC classification:
  • L SAT/OR
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction L SAT/OR (Browse shelf(Opens below)) Available M164995

നിരന്തരമായ സ്വയം നവീകരണത്തിലൂടെ കരുത്താര്‍ജ്ജിച്ച കവിയാണ് സച്ചിദാനന്ദന്‍. മലയാളകവിതയെ ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്തേയ്ക്കു കൂട്ടിക്കൊണ്ടുപോകുകയും ലോകകവിതയെ മലയാളത്തിലേയ്ക്കു പറിച്ചു നടുകയും ചെയ്ത കവിയുടെ ആറു പതിറ്റാണ്ടോളം നീണ്ട സാഹിത്യജീവിതം ആധുനിക കേരളത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക ചരിത്രവുമായി ഇഴചേര്‍ന്നു നില്‍ക്കുന്നു. കവിയും സാഹിത്യനിരൂപകനും അദ്ധ്യാപകനും പത്രാധിപരും പ്രസാധകനുമൊക്കെയായി വ്യാപരിച്ച മേഖലകളിലെല്ലാം പ്രതിഭ തെളിയിച്ച സച്ചിദാനന്ദന്റെ ആത്മകഥാപരമായ ലേഖനങ്ങള്‍ മലയാളിയുടെ രാഷ്ട്രീയ സാംസ്‌കാരിക സ്വത്വത്തിന്റെ വിമര്‍ശനക്കുറിപ്പുകള്‍ കൂടിയാണ്. ഓർമ്മകളുടെ ഈ പുസ്തകം തീർച്ചയായും ചില മറവികളെ കുറിച്ചും ഓർമ്മപെടുത്തുന്നുണ്ട് എന്നതും ബോധപൂർവമാണ്.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Local cover image