Ernakulam Public Library OPAC

Online Public Access Catalogue


Image from Google Jackets

BUDDHAN /ബുദ്ധൻ /നിക്കോസ്കസാൻദ്സാകീസ് /പരിഭാഷ; സിസിലി

By: Contributor(s): Language: Malayalam Publication details: Kozhikode Pusthaka Prasadhaka Sangham 2021/08/01Edition: 1Description: 224ISBN:
  • 9789390905027
Subject(s): DDC classification:
  • C KAZ/BU
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction C KAZ/BU (Browse shelf(Opens below)) Available M164998

നിക്കോസ് കസാൻദ് സാകീസിന്റെ ‘ബുദ്ധൻ’ എന്ന ഈ കൃതിയ്ക്ക് മുമ്പ് വിരക്തി
പൂണ്ട പൗരസ്ത്യ ദേശവും ഈശ്വരചിന്ത നിറംപിടിപ്പിച്ച് പാശ്ചാത്യദേശവും മറ്റൊരു
കൃതിയിലും ഇത്തരത്തിൽ സമഗ്രമായി സംയോജിപ്പിക്കപ്പെട്ടിട്ടില്ല. പ്രകൃതിയോ
ടുള്ള അദ്ദേഹത്തിന്റെ ലഹരി ലോകത്തെയാകമാനം ചുറ്റിയുള്ളതാണ് അത് ചില
പ്പോഴൊക്കെ തീക്ഷ്ണവും സംയമിതവും ആയിരുന്നു മറ്റുചിലപ്പോൾ സമർപ്പിത
വും സമ്പൂർണ്ണമായി ലയിച്ചുകൊണ്ടുള്ളതുമായിരുന്നു. താപസരും ഏകാന്തവാ
സികളും , സ്പാർട്ടൻ അച്ചടക്കവും , ഉയർന്ന വിഷമാനുഭവങ്ങളും അദ്ദേഹത്ത
ആകർഷിച്ചുവെങ്കിലും സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ അദ്ദേഹം കാണിച്ച
വിവേചനബുദ്ധി ആത്യന്തികമായി ഇവയിൽ നിന്നും വിട്ടുനിൽക്കുവാൻ അദ്ദേഹ
ത്തെ പ്രേരിപ്പിച്ചു, ‘ബുദ്ധൻ ‘ എന്ന കൃതിയിൽ സംഭവിക്കുന്ന ഈ സാമീപ്യം ട്രാജഡി
യാടും ആത്മീയതയോടും കസാൻദ് സാകീസിനുണ്ടായിരുന്ന അസാധാരണമായ
ആഭിമുഖ്യം ഒന്നുകൊണ്ടുമാത്രം രൂപപ്പെട്ടതാണ്. ലോക ക്ലാസിക്കുകളിൽ ഒന്നായി
ഈ കൃതി പരിഗണിക്കപ്പെടുന്നു.

There are no comments on this title.

to post a comment.