Ernakulam Public Library OPAC

Online Public Access Catalogue


Image from Google Jackets

HOMOSAPIENSINTE VIDHI (English Title : THE FATE OF HOMO SAPIENS) /ഹോമോസാപിയൻസിന്റെ വിധി / എച്ച്.ജി. വെൽസ് / പരിഭാഷ: പി.പി.കെ. പൊതുവാൾ

By: Contributor(s): Language: Malayalam Publication details: Kozhikode Mathrubhumi Books 2021/06/01Edition: 1Description: 296ISBN:
  • 9789390865277
Subject(s): DDC classification:
  • S WEL/HO
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction S WEL/HO (Browse shelf(Opens below)) Available M164972

കാലഘട്ടത്തിന്റെ ആവശ്യം യഥാർഥമായും നിറവേറ്റാൻ പോന്ന ഒരു വിശ്വാസസംഹിതയും പ്രസ്ഥാനങ്ങളും ജീവിതരീതിയും ഇപ്പോൾ ഭൂമിയിൽ ബാക്കിയില്ല… മനുഷ്യർക്ക് സംരക്ഷണമൊരുക്കിയ ഈ പ്രസ്ഥാനങ്ങളെല്ലാം പരസ്പരം തള്ളുന്നു, നശീകരണം ലക്ഷ്യം വെച്ച് സഞ്ചരിക്കുന്നു. ഉരുൾ പൊട്ടലിൽ ആലംബം നഷ്ടപ്പെട്ട വിശാലമായ ഒരു നഗരത്തിലെ പാർപ്പിടങ്ങളും കൊട്ടാരങ്ങളുമെല്ലാം അടിപുഴകി വീണു തകരുന്നതുപോലെയാണത്.
മനുഷ്യരാശിയുടെ ചരിത്രവും സംസ്കൃതിയും വിശകലനം ചെയ്യുന്ന, സമകാലികപ്രസക്തിയുള്ള ക്ലാസിക് കൃതിയുടെ
ആദ്യ പരിഭാഷ.

There are no comments on this title.

to post a comment.