AVADHOOTHARUDE ADAYALANGAL /അവധൂതരുടെ അടയാളങ്ങൾ /നിഷ അനിൽകുമാർ
Language: Malayalam Publication details: Kannur Kairali Books 2021/04/01Edition: 2Description: 266ISBN:- 9789389250503
- A NIS/AV
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library Fiction | Fiction | A NIS/AV (Browse shelf(Opens below)) | Available | M164947 |
സമാന്തര രേഖകൾ പോലെ സഞ്ചരിക്കാനും ജലരേഖകൾ പോലെ ഓളങ്ങളിൽ അലിഞ്ഞ് ചേരാനും കൊതിക്കുന്ന ഹൃദയം വച്ചുപിടിപ്പിച്ചാണ് സൃഷ്ടി കർത്താവ് ഞങ്ങളെ ഭൂമിയിലേക്ക് അയച്ചത്.
ലോകം കണ്ട വിഖ്യാത എഴുത്തുകാരും തത്വചിന്തകരുമായ സിമോൺ ഡി ബുവെയുടെയുംജീൻ പോൾ സാർത്രെയുടെയും ജീവിതം പറയുന്ന നോവൽ…
2020ലെ തോപ്പിൽ രവി പുരസ്കാരം നേടിയ ആഖ്യാനശൈലി കൊണ്ട് അത്ഭുതപ്പെടുത്തുന്ന നോവൽ…
There are no comments on this title.
Log in to your account to post a comment.