Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ
Image from Google Jackets

NAAM ARIYUKA NAMME ARIYUKA / നാം അറിയുക നമ്മെ അറിയുക : കൗൺസിലിങ് അനുഭവപാഠങ്ങളിൽ നിന്ന് ജീവിതനന്മയിലേക്ക് ഒരു വഴികാട്ടി / മായാ സൂസൻ ജേക്കബ്

By: Language: Malayalam Publication details: Kottayam D C Books - D C Life 2021/02/01Edition: 1Description: 181ISBN:
  • 9789354323256
Subject(s): DDC classification:
  • S9 MAY/NA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction S9 MAY/NA (Browse shelf(Opens below)) Available M164929

ജീവിതം സുന്ദരമാണ്. കുടുംബജീവിതത്തിലെ സൗഭാഗ്യങ്ങളാണ് ജീവിതത്തിന് നിറഭംഗികള്‍ നല്‍കുന്നത്. അതിന് കുടുംബത്തെക്കുറിച്ചുള്ള അറിവും തിരിച്ചറിവും അനിവാര്യമാണ്. ഒരു വ്യാഴവട്ടക്കാലത്തിലേറെയുള്ള കൗണ്‍സലിംഗ് അനുഭവങ്ങളില്‍ നിന്ന് ഉരുവംകൊണ്ട അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഒരു `കുടുംബ’ത്തെ എങ്ങനെ രൂപപ്പെടുത്താമെന്ന് മായ സൂസന്‍ ജേക്കബ് വിശദീകരിക്കുന്നു. ജീവിതത്തിന്‍റെ ഓരോ ഘട്ടത്തിലും കുടുംബത്തില്‍ വെളിച്ചം നിറയ്ക്കാന്‍ സാധാരണക്കാരെ സഹായിക്കുന്ന ഉത്തമ റഫറന്‍സ് ഗ്രന്ഥം.

There are no comments on this title.

to post a comment.