Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

M K SANUVINTE KADHAKAL / എം കെ സാനുവിന്റെ കഥകൾ / എം കെ സാനു

By: Language: Malayalam Publication details: Kochi Pranatha Books 2021/03/01Edition: 1Description: 80ISBN:
  • 9788194793199
Subject(s): DDC classification:
  • B SAN/MK
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Fiction B SAN/MK (Browse shelf(Opens below)) Available M164773
Lending Lending Ernakulam Public Library General Stacks Fiction B SAN/MK (Browse shelf(Opens below)) Available M164774

വിമര്ശത്തിലും നിരൂപണത്തിലും ശങ്കകളില്ലാത്ത എഴുത്തുകാരനാണ് സനുമാഷെന്ന വിളിപ്പേരുള്ള മലയാളിയുടെ പ്രിയപ്പെട്ട എം കെ സാനു.തെളിഞ്ഞതും ദൃഢവുമായ കാഴ്ചയും ബോധവും മാഷിന്റെ ചിന്തകളെയും എഴുത്തിനെയും കൂടുതൽ സരളവും വിനിമയസാധ്യതയുള്ളതാക്കി.സാഹിത്യ വിധിയെഴുത്തിന്റെ,വിശദമാക്കലിന്റെ പല കാലങ്ങളും 'പ്രതിഭകളും' വന്നു അപ്രത്യക്ഷമായെങ്കിലും പതിയെ പടർന്നു കയറുന്ന കനമുള്ള ചിന്തയുടെ ശബ്ദവുമായി സണുമാഷ് എന്നും ഇവിടെയുണ്ടായിരുന്നു.സാനുമാഷിന്റെ വിമര്ശനത്തിൽനിന്നും നിരൂപണക്കാഴ്ചകളിൽ നിന്നുമുള്ള സർഗാത്മകമായ ഒരു വഴിമാറി നടത്തമാണ് ഈ കൃതി.
സാനുമാഷിന്റെ അപ്രകാശിതമായ കഥകളുടെ പ്രഥമസമാഹാരം.

There are no comments on this title.

to post a comment.