RIGVEDAM: BHASHA BHASHYAM VOL.5 / ഋഗ്വേദം : ഭാഷ ഭാഷ്യം വോളിയം 5 / ഓ എം സി നാരായണൻ നമ്പൂതിരിപ്പാട്
Language: Malayalam Publication details: Kottayam D C Books 2021/02/01Edition: 1Description: 678ISBN:- 9788171305254
- X NAR/RI
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Reference | Ernakulam Public Library Reference | Reference | X NAR/RI (Browse shelf(Opens below)) | Not for loan | M164555 |
Browsing Ernakulam Public Library shelves, Shelving location: Reference, Collection: Reference Close shelf browser (Hides shelf browser)
X NAR/RI RIGVEDAM: BHASHA BHASHYAM VOL.2 | X NAR/RI RIGVEDAM: BHASHA BHASHYAM VOL.3 | X NAR/RI RIGVEDAM: BHASHA BHASHYAM VOL.4 | X NAR/RI RIGVEDAM: BHASHA BHASHYAM VOL.5 | X NAR/RI RIGVEDAM: BHASHA BHASHYAM VOL.6 | X NAR/RI RIGVEDAM: BHASHA BHASHYAM VOL.7 | X NAR/RI RIGVEDAM: BHASHA BHASHYAM VOL.8 |
എല്ലാ വേദങ്ങളും സത്യമാണ്. എന്നാൽ സത്യത്തിനുള്ളിലെ സത്യമാണ് ഋഗ്വേദം. ആർഷഭാരതത്തിൻ്റെ അമൂല്യ നിധിയായ ഋഗ്വേദത്തിന് വേദ പണ്ഡിതനായ ഒ എം സി നാരായണൻ നമ്പൂതിരിപ്പാട് എഴുതിയ ഭാഷാ ഭാഷ്യം 25 വർഷങ്ങൾക്കു ശേഷം വീണ്ടും പ്രസിദ്ധീകരിക്കുന്നു. വേദങ്ങൾ പണ്ഡിതർക്കു മാത്രം അറിയാനുള്ളതല്ല, അത് സാധാരണക്കാർക്കും അനുഭവിക്കാനുള്ളതാണെന്ന ബോധ്യത്തോടെ ഒ എം സി ദിവസം ഏഴു മണിക്കൂർ എടുത്ത് ഏഴു വർഷം കൊണ്ട് പൂർത്തിയാക്കിയ ഈ വ്യാഖ്യാനത്തിന് ഇനിയും ഒരു പതിപ്പുണ്ടാവണമെങ്കിൽ വീണ്ടുമൊരു ഇരുപത്തഞ്ച് വർഷങ്ങൾ വേണ്ടിവന്നേക്കും. അതിനാൽ നിങ്ങളുടെ കോപ്പി ഇപ്പോൾത്തന്നെ ഉറപ്പാക്കുക. ഋഗ്വേദം ഭാഷാഭാഷ്യം ഒ എം സി നമ്പൂതിരിപ്പാട് 8 വാല്യങ്ങൾ, 6000ത്തിൽപ്പരം പേജുകൾ 10 മണ്ഡലങ്ങൾ, 10 17 സൂക്തങ്ങൾ, 10472 ഋക്കുകൾ, 1,53,826 ശബ്ദങ്ങൾ
There are no comments on this title.