Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.
Image from Google Jackets

KERALATHINTE GOTHRAVARGA PAITHRIKAM / കേരളത്തിന്റെ ഗോത്രവര്‍ഗ പൈതൃകം / ഡോ ആര്‍ ഗോപാലന്‍

By: Language: Malayalam Publication details: Thiruvananthapuram Kerala Bhasaha Institute 2019/05/01Edition: 1Description: 907ISBN:
  • 9788120045941
Subject(s): DDC classification:
  • S7 GOP/KE
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Reference Reference Ernakulam Public Library Reference Reference S7 GOP/KE (Browse shelf(Opens below)) Not for loan M164510

മലയാളത്തിന്റെ ഗോത്രവര്‍ഗ്ഗ പഠന മേഖലയുടെ പ്രധാന പരിമിതി പഴയതിന്റെ ആവര്‍ത്തനമില്ലാതെ പുതിയതൊന്നും പുറത്തു വരുന്നില്ല എന്നതാണ് മാത്രമല്ല ഗോത്ര വര്‍ഗ്ഗ വിജ്ഞാനീയത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളൊന്നും വേണ്ടവിധം ചര്‍ച്ചചെയ്യപെടുന്നുമില്ല. യഥര്‍ത്താത്തില്‍ ഗോത്രീയതയും വംശീയതയുമെന്നും നിരാകരിക്കപ്പെടേണ്ടതല്ലെന്നും അവയുടെ ക്രിയാത്മകതയും വൈഭവവും സാമൂഹികവും സാംസ്കാരികവുമായ വളര്‍ച്ചയ്ക്കുവേണ്ടി ഉപയോഗപ്പെടുത്തേണ്ടതാണെന്നും സ്ഥാപിച്ചേടുക്കുന്ന സമഗ്ര ഗ്രന്ഥമാണിത്.

There are no comments on this title.

to post a comment.