Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.
Image from Google Jackets

VALMEEKIRAMAYANAM : Sampoornagadyaparibhashasahitham- Vol.6 Yuddhakandam / വാല്മീകി രാമായണം : വാല്മീകി രാമായണം - സമ്പൂര്‍ണ ഗദ്യ പരിഭാഷാസഹിതം യുദ്ധകാണ്ഡം - 6 / ഡോ വി എസ് ഇടക്കിടത്ത്

By: Contributor(s): Language: Malayalam Publication details: Thiruvananthapuram Kerala Bhasaha Institute 2020/11/01Edition: 1Description: 897ISBN:
  • 9789390520176
Subject(s): DDC classification:
  • X VAL
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

വാനരസേനയോടൊപ്പം രാമന്റെ പറപ്പുറപ്പാടില്‍ തുടങ്ങി രാമഭിക്ഷേകം വരെയുള്ള സംഭവ ബഹുലമായ രാമായണ കഥാഭാഗമുള്‍കൊള്ളുന്നതാണ് യുദ്ധകാണ്ഡം. പ്രമുഖ രാഷസരെയും രാവണനെയും വധിച്ച് സീതയെ വീണ്ടെടുക്കുന്ന രാമന്‍ നിഷ്കരുണം ഭാര്യയെ തള്ളിപ്പറയുന്ന സന്ദര്‍ഭം ഏതൊരാളിലും വേദനയുളവാക്കുന്നതാണ്.

There are no comments on this title.

to post a comment.