MAHABHARATHAM / മഹാഭാരതം : വ്യാസഭാരതത്തിന്റെ സ്വതന്ത്ര ഗദ്യാവിഷ്ക്കാരം / സുഗതകുമാരി
Language: Malayalam Publication details: Kottayam D C Books 2021/01/01Edition: 1Description: 432ISBN:- 9789353909253
- X SUG/MA
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
![]() |
Ernakulam Public Library Children's Area | Reference | X SUG/MA (Browse shelf(Opens below)) | Not for loan | M164497 |
ഭാരതം ലോകത്തിന് സമ്മാനിച്ച ഇതിഹാസകൃതിയാണ് മഹാഭാരതം. എണ്ണമറ്റ കഥാസന്ദര്‍ഭങ്ങളിലൂടെ നൂറ്റാണ്ടുകളായി മാനവരാശിയെ വിസ്മയിപ്പിച്ച ഈ അത്ഭുതകൃതി ഗദ്യരൂപത്തില്‍ അതീവലളിതമായി ആസ്വാദകര്‍ക്ക് സമര്‍പ്പിക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട കവയിത്രി സുഗതകുമാരി. മഹാഭാരതത്തിലെ കഥകളും ഉപകഥകളുമെല്ലാം ഈ ആഖ്യാനത്തില്‍ ആസ്വാദനമിഴിവോടെ അവതരിപ്പിക്കപ്പെടുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആസ്വദിക്കാവുന്ന മഹാഭാരതത്തിന്റെ പുനരാഖ്യാനം.
There are no comments on this title.
Log in to your account to post a comment.