Ernakulam Public Library OPAC

Online Public Access Catalogue


Image from Google Jackets

ORPHEUS / ഓര്‍ഫ്യൂസ് / എസ് ജോസഫ്

By: Language: Malayalam Publication details: Kottayam D C Books 2021/01/01Edition: 1Description: 116ISBN:
  • 9789354322723
Subject(s): DDC classification:
  • D JOS/OR
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction D JOS/OR (Browse shelf(Opens below)) Available M164499

ജോസഫിന്റെ ഏറ്റവും പുതിയ കവിതകളുള്‍ക്കൊള്ളുന്ന സമാഹാരം. ഇതില്‍ ചേര്‍ത്തിരിക്കുന്ന നാല്പതില്‍പ്പരം കവിതകളില്‍ മിക്കവയും അതിസാധാരണ കാഴ്ചകളുടെയും അനുഭവങ്ങളുടെയും സാക്ഷ്യങ്ങളാണെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ വ്യക്തമാവും. കാഴ്ചയുടെയും അനുഭവത്തിന്റെയും സര്‍ഗികതകളാണ് ഈ കവിതകളില്‍ ആഘോഷിക്കപ്പെടുന്നത്. ആധിപത്യ വാസനയിലധിഷ്ഠിതമായ സമകാലിക ലോകത്തിന്റെ നടപ്പുശീലങ്ങളില്‍ വേരുകളുള്ളവയല്ല ഈ നൈസര്‍ഗികതകള്‍. അതുകൊണ്ടാണ് പ്രകൃതിയുടെ പ്രാകൃതത്ത്വത്തെയും സംസ്‌കൃതിയുടെ ആധിപത്യത്തെയും നേര്‍ക്കുനേര്‍ നിര്‍ത്തി വിചാരണ ചെയ്യുന്ന ഇതിലെ പല കവിതകളും ആധുനികതയുടെ കടുത്ത വിമര്‍ശനങ്ങളായി പരിണമിക്കുന്നത്.’’--അവതാരിക: പി.പി. രവീന്ദ്രന്‍. സത്യം, മിന്നല്‍, സഹ്യപര്‍വ്വതം, ആദ്യപ്രേമം, മുഖക്കണ്ണാടി, കുയില്‍ക്കൂക്ക്, ഓര്‍ഫ്യൂസ്, വൈകിയെത്തുന്നവരോട്, കാടാണ് ഞാന്‍, എണ്ണവും എഴുത്തും തുടങ്ങിയ 40- ല്‍ പരം കവിതകള്‍

There are no comments on this title.

to post a comment.