Ernakulam Public Library OPAC

Online Public Access Catalogue


Image from Google Jackets

DARK FANTASY : Crime Thriller

By: Language: Malayalam Publication details: Palakkad Logos 2020/12/01Edition: 1Description: 170ISBN:
  • 9789390118489
Subject(s): DDC classification:
  • A JIS/DA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library Fiction Fiction A JIS/DA (Browse shelf(Opens below)) Checked out 2024-07-12 M164389

ഒരു കൂട്ടക്കൊലപാതകത്തിന്റെ ദുരൂഹതയഴിക്കുന്ന
അത്യന്തം ഉദ്യേഗവും ഭയവും സാഹസികതയും നിറഞ്ഞ
നോവലാണ് ഡാർക്ക് ഫാന്റസി. തീർത്തും സ്ത്രീകളാണ്
നോവലിന്റെ കേന്ദ്രസ്ഥാനത്ത്. ഒരേസമയം ജീവിതത്തിന്റെ
ആഴവും മനുഷ്യരിലെ ദുരൂഹമായ
കുറ്റവാസനയുടെ കാരണങ്ങളും നോവൽ
വെളിച്ചത്ത് കൊണ്ടുവരുന്നു. കൊല നടന്നിടത്ത്
മറഞ്ഞുകിടന്ന നോവലെന്ന് വിളിക്കാവുന്ന
ഒരു ഡയറിയുടെ വായനയിലൂടെ അൻപത് വർഷം മുൻപ് നടന്ന
കുറ്റകൃത്യത്തിന്റെ ചുരുളഴിയുന്നു. ചിരപരിചിതമല്ലാത്ത
ആഖ്യാനരീതിയും അന്വേഷണരീതിയും നോവലിന് ഓരോ പേജിലും
പിരിമുറുക്കം നൽകുന്നു. അതിനോടൊപ്പം ഒരു
കം നോവലെന്നതിനുപരി മനുഷ്യജീവിതത്തിലെ
ബന്ധങ്ങളെക്കുറിച്ചും അതിന്റെ
തകർച്ചകളെക്കുറിച്ചും അത് മനുഷ്യനെ
മാറ്റിമറിക്കുന്നതിനെക്കുറിച്ചുമുള്ള ദർശനങ്ങൾ നൽകുന്ന പുസ്തകം കൂടിയാണിത്. ജിസാ ജോസിന്റെ ആദ്യ ക്രം ത്രില്ലർ.

There are no comments on this title.

to post a comment.