UTHUPPANTE KINAR /ഉതുപ്പാന്റെ കിണർ /കാരൂര്‍ നീലകണ്ഠപ്പിള്ള
Language: Malayalam Publication details: Kottayam D C Books 2020/11/01Edition: 1Description: 126ISBN:- 9789353909598
- Y NEE
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library Children's Area | Non-fiction | Y NEE (Browse shelf(Opens below)) | Checked out | 2024-10-09 | M164115 |
മലയാളകഥാസാഹിത്യത്തിൽ സൂക്ഷ്മമായ ജീവിത നിരീക്ഷണങ്ങൾകൊണ്ടു വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരനാണ് കാരൂർ. ആത്മാർഥത, ശുദ്ധമായ പ്രതിപാദനശൈലി, മിതത്വം എന്നി സവിശേഷതകളാൽ വേറിട്ടു നിൽക്കുന്നവയാണ് അദ്ദേഹത്തിന്റെ രചനകൾ. ഹയർെസക്കൻഡറിതലം വെരയുള്ള കുട്ടികള്‍ക്ക് മലയാളത്തിലെ ലബ്ധ്രപതിഷ്ഠരായ എഴുത്തുകാരുടെ കഥാലോകത്തെ പരിചയെപ്പടുത്തിക്കൊണ്ട് അവരില്‍ വായനാശീലം വളർത്തുകെയന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത പരമ്പരയാണ് കഥാമാലിക. കുട്ടികളുടെ ആസ്വാദനത്തിന് തടസ്സം നിൽക്കുന്ന ചില പദങ്ങളും പ്രയോഗങ്ങളും മാറ്റിക്കൊണ്ടാണ് ഈ കഥകൾ പുസ്തകത്തിൽ ചേർത്തിരിക്കുന്നത്.
There are no comments on this title.