FEMINISATHINTE KERALA CHARITHRAM /ഫെമിനിസത്തിന്റെ കേരളചരിത്രം പി.എസ്. ശ്രീകല
Language: Malayalam Publication details: Kozhikode Mathrubhumi Books 2020/11/01Edition: 1Description: 247ISBN:- 9788194822271
- S7 SRE/FE
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Non-fiction | S7 SRE/FE (Browse shelf(Opens below)) | Available | M164107 |
ഏതെങ്കിലും വാദമെന്നോ വാധത്തിന്റെ ഭാഗമെന്നോ തിരിച്ചറിയപ്പെടാതെ തുടങ്ങുകയും വളരുകയും ചെയ്ത കേരളത്തിലെ ഫെമിനിസത്തിന്റെ സ്വന്തമായ ചിത്രം അത്യപൂർവമായി മാത്രമേ എഴുതിവെക്കപ്പെട്ടിട്ടുള്ളു .സ്ത്രീപദവി സംബന്ധിക്കുന്ന സർവദേശീയമായ ചരിത്രപശ്ചാത്തലവും അതിന്റെ വളർച്ചയും പരിശോധിച്ചു കൊണ്ടു മാത്രമേ ഫെമിനിസത്തിന്റെ വേരുകൾ തേടാനാവു . സ്ത്രീപദവിയുടെ ചരിത്രവും കേരളത്തിന്റെ സാമൂഹിക ചരിത്രവും പരിശോധിച്ചുകൊണ്ടു ,ഫെമിനിസത്തിന്റെ കേരളചരിത്രം ശാസ്ത്രിയാവും വസ്തുനിഷ്ഠവുമായി രേഖപ്പെടുത്തുന്ന പുസ്തകം .
There are no comments on this title.
Log in to your account to post a comment.