Ernakulam Public Library OPAC

Online Public Access Catalogue

 

Image from Google Jackets

CHHAYAMARANAM / ഛായാമരണം /പ്രവീൺ ചന്ദ്രൻ

By: Language: Malayalam Publication details: Kozhikode Mathrubhumi Books 2020/07/01Edition: 1Description: 231ISBN:
  • 9789390234950
Subject(s): DDC classification:
  • A PRA/CH
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library Fiction Fiction A PRA/CH (Browse shelf(Opens below)) Available M164068
Browsing Ernakulam Public Library shelves, Shelving location: Fiction, Collection: Fiction Close shelf browser (Hides shelf browser)
No cover image available
No cover image available
A PRA/BAH BEHUVACHANAM A PRA/BRO Broker A PRA/CH CHURUNDADAVU A PRA/CH CHHAYAMARANAM A PRA/CO COURT MATIAL A PRA/DA DAIVAM ENNA DURANTHANAYAKAN A PRA/DE DERAPPAN

തെളിവില്ലാത്ത കൊലപാതകത്തിനു പിന്നിൽ ഒരു ഗണിതപ്രശ്നത്തിന്റെ നിഗുഢമായ സങ്കീർണതയുണ്ടാവും, കുരുക്കഴിച്ചെടുക്കാമെന്നു തോന്നിക്കുന്നത്. വ്യക്തിത്വം, യാഥാർഥ്യം, കാമന തുടങ്ങിയ സങ്കല്പങ്ങൾ സ്ഥാനഭംഗത്തിനു വിധേയമാവുന്ന സൈബർ ലോകത്ത് ആ സങ്കീർണതയുടെ പാറ്റേണുകൾ സാമാന്യയുക്തികൊണ്ടു നേരിടാനാവാത്തവിധം വിഭ്രാമകമാകുന്നു. പ്രവീൺ ചന്ദ്രന്റെ ഛായാമരണം ഒരേ സമയം അപസർപ്പകകഥയുടെ പരമ്പരാഗത ഇതിവൃത്തഘടന ഉപയോഗിക്കുകയും അതിനെ പാരഡിചെയ്യുകയും ചെയ്തുകൊണ്ട് ആഖ്യാനത്തിന്റെ ഗണിതയുക്തിയിലൂടെ കൊലയുടെയും മനുഷ്യപ്രകൃതിയുടെയും സങ്കീർണമായ പാറ്റേണുകൾ നിർധാരണം ചെയ്തെടുക്കുന്നു

There are no comments on this title.

to post a comment.