Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ
Image from Google Jackets

ORU VIRGINIAN VEYILKALAM / ഒരു വെർജീനിയൻ വെയിൽകാലം / ഏഴാച്ചേരി രാമചന്ദ്രൻ

By: Language: Malayalam Publication details: Kottayam Sahithya Pravarthaka Co-operative Society 2018/12/01Edition: 1Description: 127ISBN:
  • 9789388992770
Subject(s): DDC classification:
  • D RAM/OR
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction D RAM/OR (Browse shelf(Opens below)) Available M163821

വാക്കുകളുടെ കൂടെ ഒഴുകിവരുന്ന ചിത്രങ്ങൾ,വാക്കുകൾ അഴിമുഖം താണ്ടി കടലെത്തിയിട്ടും അകമേ ഒഴുകിക്കൊണ്ടേയിരിക്കുന്ന ഇന്ദ്രജാലം ഈ കൃതികളിൽ ഉണ്ട്. ഓർത്തിരിക്കാത്ത രീതിയിൽ ഈ ജീവിതചിത്രങ്ങൾക്ക് ജീവൻ വീഴുകയും അവ നാടകീയരംഗങ്ങൾ അവതരിപ്പിക്കുക കൂടിയും ചെയ്യും. ഓരോ കവിതയുടെയും മുഖത്തു ഒരു ചെറുചിരിയുണ്ട്. അകത്തെന്തോ മുളക്കുന്നുണ്ട് എന്ന ആനന്ദത്തിന്റെ ചിരി. ഇത് കവിതയുടെ ചുണ്ടറ്റത്തു സദാ കാണുന്ന ആ ചിരിതന്നെ!

There are no comments on this title.

to post a comment.