Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.
Image from Google Jackets

MUKHAPUSTHAKACHINTHAKAL : Asyatha muthal Asyatha vare / മുഖപുസ്തകചിന്തകൾ : ആസ്യാത്ത മുതൽ ആസ്യാത്തവരെ / കെ ടി ജലീൽ

By: Language: Malayalam Publication details: Kottayam D C Books 2020/08/01Edition: 1Description: 280ISBN:
  • 9789353906382
Subject(s): DDC classification:
  • G JAL/MU
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

നിരാർദ്രവും കലാപകലുഷിതവുമായ ഒരു കാലഘട്ടത്തിൽ സ്‌നേഹത്തിന്റെയും സത്യത്തിന്റെയും മറപറ്റി ഏകാന്തപഥികൻ നടത്തുന്ന യാത്രകൾ; അയാൾ എത്തിപ്പെടുന്ന സ്ഥലങ്ങൾ; അയാൾ കണ്ടുമുട്ടുന്ന വലിയവരും ചെറിയവരുമായ മനുഷ്യർ; അയാളുടെ വിചിത്രമായ അനുഭവങ്ങൾ; ധീരവും സത്യസന്ധവുമായ നിരീക്ഷണങ്ങൾ-ഇതൊക്കെയാണ് ഈ പുസ്തകം.'

There are no comments on this title.

to post a comment.