Ernakulam Public Library OPAC

Online Public Access Catalogue


Image from Google Jackets

DRACULA ASIAYIL (Dracula Series) / ഡ്രാക്കുള ഏഷ്യയിൽ / കോട്ടയം പുഷ്പനാഥ്

By: Language: Malayalam Publication details: Kottayam Pushpanath Publications 2020/01/01Edition: 1Description: 142ISBN:
  • 9788194449867
Subject(s): DDC classification:
  • A PUS/DR
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library Fiction Fiction A PUS/DR (Browse shelf(Opens below)) Available M163618

അതിൽ ഇങ്ങനെ എഴുതിയിരുന്നു.
'പ്രേതങ്ങൾ ഉണ്ടെന്നും ഇല്ലെന്നും പറയുന്നവരുണ്ട് . യുക്തിവാദികൾ പ്രേതങ്ങളെയും ഈശ്വരനെത്തന്നെയും ഒരു മിഥ്യയായി വിശേഷിപ്പിക്കുന്നുമുണ്ട് .എന്നാൽ പ്രാചീന ലിഖിതങ്ങളിലും ചിത്രങ്ങളിലും പ്രേതങ്ങളിൽ അനാദികാലം മുതൽക്കുള്ള വിശ്വാസം പ്രകടമായി കാണുന്നുണ്ട്. എന്തെങ്കിലും ഒരടിസ്ഥാനമില്ലാതെ ഒരു സങ്കൽപ്പങ്ങൾ പോലും ഉളവാകുന്നില്ല.'രസകരമായ ആ വിവരണം അടുത്ത പേജിലും ശ്രദ്ധിക്കുവാൻ അവളെ പ്രേരിപ്പിച്ചു.
ശ്രീ കോട്ടയം പുഷ്പനാഥ് ഡ്രാക്കുളയെ കേന്ദ്ര കഥാപാത്രമാക്കിയും ഏഷ്യയെ പശ്ചാത്തലമാക്കിയും 1975 രചിച്ച കൃതിയാണ് ഡ്രാക്കുള ഏഷ്യയിൽ.

There are no comments on this title.

to post a comment.