Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.
Image from Google Jackets

MATHRUBHUMI VISHUPPATHIPPU 1969 MUTHAL 2020 VARE SAMMANITHAMAYA KATHAKAL / മാതൃഭൂമി വിഷുപ്പതിപ്പ് 1969 മുതൽ 2020വരെ സമ്മാനിതമായ കഥകൾ

By: Contributor(s): Language: Malayalam Publication details: Kozhikkode Mathrubhumi Books 2020/08/01Edition: 1Description: 295ISBN:
  • 9789390234516
Subject(s): DDC classification:
  • B MAT
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Fiction B MAT (Browse shelf(Opens below)) Available M163630

1969 മുതല്‍ 2020 വരെ മാതൃഭൂമി ആഴ്ചപ്പതിപ്പ് വിഷുപ്പതിപ്പ് സാഹിത്യ മത്സരത്തില്‍ സമ്മാനിതമായ കഥകളുടെ അപൂര്‍വ സമാഹാരം. മലയാളത്തിലെ വിവിധ തലമുറയില്‍പ്പെഎഴുത്തുകാരുടെ കഥകള്‍. എഴുത്തുകാരനും മാതൃഭൂമി ആഴ്ചപ്പതിപ്പ് പത്രാധിപരുമായ സുഭാഷ് ചന്ദ്രനാണ് പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്.......

There are no comments on this title.

to post a comment.