Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.
Image from Google Jackets

PULARVETTAM (Vol.1) / പുലർവെട്ടം ഭാഗം 1 / ബോബി ജോസ് കട്ടികാട്

By: Language: Malayalam Publication details: Kottayam Indulekha Pusthakam 2020/06/01Edition: 1Description: 252ISBN:
  • 9789385992377
Subject(s): DDC classification:
  • S8 BOB/PU
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction S8 BOB/PU (Browse shelf(Opens below)) Available M163635

വായിച്ചടക്കാനുള്ള പുസ്തകമല്ല ഇത്.കയറിയൽപ്പിന്നെ കടശിയിലെ ഇറങ്ങു എന്ന സൈക്കിൾയജ്ഞക്കാരന്റെ വാശിയിൽ.ദിവസവും ഒന്നോ രണ്ടോ പുറത്തിൽ വായന നിർത്താം .അപ്പോഴേക്കും ,പ്രകാശത്തിന്റെ ഒരു ചീള് നിങ്ങളുടെ ചങ്കിനെ ചുറ്റി കടന്നുപോകും.പിന്നെ ആ വെളിച്ചത്തിൽ, രാക്കിടക്കയിലേക്ക് പോകുംവരെയുള്ള നിമിഷങ്ങളെയൊന്നാകെ എങ്ങനെ പ്രകാശഭരിതമാക്കാമെന്നു മാത്രം ആലോചിക്കുക.

There are no comments on this title.

to post a comment.