Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.
Image from Google Jackets

NEETHIYUDE PARPIDANGAL / നീതിയുടെ പാർപ്പിടങ്ങൾ / സുനിൽ പി ഇളയിടം

By: Language: Malayalam Publication details: Kozhikkode Mathrubhumi Books 2020/03/01Edition: 1Description: 343ISBN:
  • 9788194552604
Subject(s): DDC classification:
  • G SUN/NE
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction G SUN/NE (Browse shelf(Opens below)) Checked out 2024-10-05 M163558

പ്രഭാഷണങ്ങളിലൂടെയും എഴുത്തിലൂടെയും നമ്മുടെ കാലത്തിൽ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന ധൈഷണിക ജാഗ്രതയായ സുനിൽ പി. ഇളയിടത്തിന്റെ പ്രഭാഷണങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരം. മഹാത്മാഗാന്ധി, ശ്രീനാരായണഗുരു, അംബേദ്കർ എന്നിവരുടെ ചിന്തകളെയും ദർശനങ്ങളെയും വിശകലനം ചെയ്യുന്ന പഠനങ്ങൾക്കൊപ്പം വിവേകാനന്ദന്റെ മതദർശനവും മതവിമർശനവും ഗുരു: ആധുനികതയും ദൈവഭാവനയും വി.ടി.: നവോത്ഥാനത്തിന്റെ വിധ്വംസകവീര്യം പി. ഗോവിന്ദപ്പിള്ള: മാർക്സിസവും വൈജ്ഞാനികതയും അംബേദ്കറുടെ ജനാധിപത്യദർശനം അസമത്വത്തിന്റെ ആഗോളീകരണം ഭരണഘടനാ പരമായ ധാർമികത രാമായണത്തിന്റെ ബഹുസ്വരജീവിതം ഇതിഹാസ പാഠങ്ങളും ഇടതുപക്ഷവും പ്രഭാഷണത്തിന്റെ ചരിത്രജീവിതം കലയിലെ നവലോക നിർമിതി ആരുടെതാണീ ഗാനങ്ങൾ? ജാതിയുടെ രാഷ്ടഭരണം തുടങ്ങി മുപ്പത് ലേഖനങ്ങൾ.

There are no comments on this title.

to post a comment.