Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.
Image from Google Jackets

DETECETIVE / ഡിറ്റക്ടീവ് / ജെയിംസ് ഹാഡ്‌ലി ചേസ്

By: Contributor(s): Language: Malayalam Publication details: Kozhikkode Mathrubhumi Books 2020/05/01Edition: 1Description: 231ISBN:
  • 9788182681415
Subject(s): DDC classification:
  • A CHA/DE
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library Fiction Fiction A CHA/DE (Browse shelf(Opens below)) Available M163561
Browsing Ernakulam Public Library shelves, Shelving location: Fiction, Collection: Fiction Close shelf browser (Hides shelf browser)
No cover image available
A CHA/CH CHEKUTHANTE CHIRI A CHA/CH CHINAILAY CHARASUNDARI (Detective Novel) A CHA/CO CONSOADA A CHA/DE DETECETIVE A CHA/GO GOTRADAHAM A CHA/GO GOLD FISH A CHA/GR GREAT ROBBERY

അമേരിക്കൻ പത്രപ്രവർത്തകനായ സ്റ്റീവ് ഹെർമാസ് ഔദ്യോഗിക കാര്യങ്ങൾക്കായി ലണ്ടനിലെത്തുന്നു. കാമുകി നെറ്റ സ്‌കോട്ട് ദുരൂഹസാഹചര്യത്തിൽ ആത്മഹത്യ ചെയ്തതായി സ്റ്റീവ് അറിയുന്നു. അതൊരു കൊലപാതകമാണെന്ന് സ്റ്റീവ് സംശയിക്കുന്നു. കുറ്റവാളികളെ കണ്ടെത്താനായി സുഹൃത്ത് ഇൻസ്പെക്ടർ കൊറിദാന്റെ സഹായം സ്റ്റീവ് തേടുന്നു. നെറ്റ ആത്മഹത്യ ചെയ്തതാണെന്ന് കൊറിദാനും പറയുന്നു. അതു വിശ്വസിക്കാതെ സ്വയം അന്വേഷണം ആരംഭിക്കുന്നു. അസാധാരണ അനുഭവങ്ങളും ഭീകരപ്രശ്നങ്ങളുമാണ് ഹെർമാസിനെ കാത്തുനിന്നിരുന്നത്.ഓരോ വരിയിലും ഉദ്യേഗം ജനിപ്പിക്കുന്ന സസ്പെൻസ് ത്രില്ലർ.

There are no comments on this title.

to post a comment.