KAARI : Oru Dalit Daivathinte Jeevitharekha / കാരി ഒരു ദളിദൈവത്തിന്റെ ജീവിത രേഖ / താഹ മാടായി
Language: Malayalam Publication details: Kozhikkode Mathrubhumi Books 2020/02/01Edition: 1Description: 87ISBN:- 9789389869866
- A THA/KA
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
![]() |
Ernakulam Public Library General Stacks | Fiction | A THA/KA (Browse shelf(Opens below)) | Available | M163565 |
കേരളത്തിലെ ഏറ്റവും വലിയ അനുഷ്ഠാനകലയുടെ നിഗൂഢ സൗന്ദര്യത്തിന്റെ പശ്ചാതലത്തില്‍ പറയുന്ന ഒരു ദുരന്ത പ്രണയകഥയാണ് കാരി.തീപ്പന്തങ്ങളുടെ വെളിച്ചത്തിൽ,അലറിപ്പെയ്യുന്ന കർക്കടകത്തിലെ ഇടവേളകളിൽ,പുളിമാരാഞ്ഞ ഗുരുനാഥൻ എന്ന പേരിൽ ഉത്തരകേരളത്തിൽ കെട്ടിയാടാറുള്ള,കേരളത്തിന്റെ സാമൂഹികഘടനയിൽ വലിയ മാറ്റങ്ങൾക്കു തുണയായി നിന്ന പുലയദൈവങ്ങളിലൊന്നായ കാരിയുടെ ജീവിതകഥ.
കഥയിൽ നിന്ന് ചരിത്രവും ചരിത്രത്തിൽ നിന്ന് പുരാവൃത്തവും അടർത്തിമാറ്റാനാവാതെ ഒരു നോവെല്ല ,ഒപ്പം തെയ്യം പഠനങ്ങളും.
There are no comments on this title.
Log in to your account to post a comment.