Ernakulam Public Library OPAC

Online Public Access Catalogue


Image from Google Jackets

KEDARGAULA / കേദാർഗൗള /കെ ആർ അജയൻ

By: Language: Malayalam Publication details: Kollam Saindhava Books 2020/02/01Edition: 1Description: 142ISBN:
  • 9788194304685
Subject(s): DDC classification:
  • M AJA/KE
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction M AJA/KE (Browse shelf(Opens below)) Available M163549

പുഴ വീണ്ടും വീണ്ടും ഓരോ നിമിഷവും പുതുക്കപ്പെടുന്നു എന്ന് പറയുന്നതുപോലെ ,ഓരോ ദുര്ഘടപ്പാതയും ഓരോ സഞ്ചാരിയെയും സംബന്ധിച്ച് പുതിയതാണ്. അത് അയാളുടെ കാൽചുവടിന് ഏൽപ്പിക്കുന്ന ഉന്മാദം വ്യക്തിപരമാണ്. അതിന്റെ രേഖപ്പെടുത്തൽ അങ്ങനെ സർഗാത്മകമാകുന്നു . ആ യുക്തിബദ്ധമായ സർഗാത്മകത കെ ആർ അജയന്റെ യാത്രപുസ്തകങ്ങളിൽ ഞാൻ കണ്ടുപിടിക്കുന്നു..... അവതാരികയിൽ ബി. മുരളി

There are no comments on this title.

to post a comment.