Ernakulam Public Library OPAC

Online Public Access Catalogue


Image from Google Jackets

MAHABHARATHAM : Samskarika Charithram / മഹാഭാരതം സാംസ്‌കാരിക ചരിത്രം / സുനിൽ പി ഇളയിടം

By: Language: Malayalam Publication details: Kottayam D C Books 2020/02/01Edition: 1Description: 973ISBN:
  • 9789353903428
Subject(s): DDC classification:
  • G SUN/MA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction G SUN/MA (Browse shelf(Opens below)) Checked out 2024-07-14 M163500

മഹാഭാരതത്തിന്റെ ചരിത്ര ജീവിതത്തിലേക്കും സാഹിത്യ സ്വരൂപത്തി ലേക്കും തുറന്നു കിടക്കുന്ന വലിയൊരു നടപ്പാതയാണ് സുനില്‍ പി ഇളയിടത്തിന്റെ മഹാഭാരതം സാംസ്‌കാരിക ചരിത്രം എന്ന ബൃഹദ്ഗ്രന്ഥം. സുനില്‍ പി ഇളയിടം നടത്തിയ മഹാഭാരതപ്രഭാഷണങ്ങളുടെ വിപുലീകൃത ലിഖിതരൂപം. പാഠചരിത്രം, ഭൗതികചരിത്രം, പാരായണചരിത്രം, വ്യാപനചരിത്രം, ബഹുസ്വരാത്മകചരിത്രം, ഗീതാചരിത്രം, വിഭാവനചരിത്രം എന്നിങ്ങനെ ഏഴു ഖണ്ഡങ്ങളിലായി മഹാഭാരതത്തെ സമഗ്രമായി അവലോകനം ചെയ്യുകയാണ് ഈ ഗ്രന്ഥം.

പല കാലങ്ങളിലും പല ദേശങ്ങളിലും പലതായി ജീവിച്ച ഒരു മഹാഗ്രന്ഥത്തിന്റെ ജീവിതനാള്‍വഴികളും ഗതിഭേദങ്ങളും ഈ ഗ്രന്ഥത്തില്‍ സൂക്ഷ്മമായി രേഖപ്പെടുത്തിയിരിക്കുന്നു. ഒപ്പം ഒരു സാഹിത്യപാഠം എന്ന നിലയില്‍ അതിനുള്ള അനശ്വരതയുടെ ആധാരങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നു. ഇതിലുള്ളത് ലോകത്ത് പലയിടത്തും കാണാമെങ്കിലും ഇതിലില്ലാത്തത് ലോകത്തെവിടെയും കാണാനാവില്ല എന്ന മഹാഭാരതത്തിന്റെ പുകഴ്‌പെറ്റ ഫലശ്രുതിയുടെ പൊരുളെന്ത്എന്നതിന്റെ സമര്‍ത്ഥമായ വിശദീകരണംകൂടിയാണ് ഈ ഗ്രന്ഥം.

There are no comments on this title.

to post a comment.