KATHAYEZHUTHU / കഥയെഴുത്ത് / കെ.ആർ. മീര
Language: Malayalam Publication details: Kothamagalam Saikatham Books 2020/01/01Edition: 1Description: 200ISBN:- 9789389463101
- L MEE/KA
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Non-fiction | L MEE/KA (Browse shelf(Opens below)) | Available | M163488 |
Browsing Ernakulam Public Library shelves, Shelving location: General Stacks, Collection: Non-fiction Close shelf browser (Hides shelf browser)
No cover image available | No cover image available | No cover image available | ||||||
L MED/SA SANGASMRUTHI | L MEE/EN ENTE JEEVITHATHILE CHILAR | L MEE/EN ENTE JEEVITHATHILE CHILAR | L MEE/KA KATHAYEZHUTHU | L MEG ENNIKK HINDUVAKAAN KAZHINJILLA: RSS Vitta Oru Dalit Karsevakante Katha | L MEN/SI SIR RAMAVARMA RAJARSHI | L MEN/VA VAZHIYORATHE KEDAVILAKKUKAL |
''ആരും എഴുതിയില്ലെങ്കിലും കഥ മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്ക് അതിന്റെ യാത്ര തുടരും. അതിന്റെ ആനന്ദത്തിനു പകരം വയ്ക്കാന്‍ യാതൊന്നും മാനവരാശി കണ്ടെത്തിയിട്ടില്ല. പറയാന്‍ ഒരു കഥയും ഇല്ലാതായാല്‍ മനുഷ്യന് ദാരുണമായി മരിച്ചു പോകും. കഥയെഴുത്തുകാരി ആയിത്തീര്ന്നതില് ഒരു കഥയുണ്ട് എന്ന തോന്നലില്‍നിന്നാണ് ഈ പുസ്തകം. ഇതു കഥാകൃത്തിന്റെ പൂര്‍ണമായ ആത്മകഥയല്ല. പക്ഷേ, കഥയുമായി ബന്ധപ്പെട്ട കഥകളും കഥാപാത്രങ്ങളും സംഭവങ്ങളും ഇതിലുണ്ട്. എഴുതാന്‍ വെമ്പി നില്ക്കുന്ന ആരെങ്കിലും ഇതു വായിച്ച് എഴുതിത്തുടങ്ങുന്നെങ്കില്‍ ആകട്ടെ, ലോകം നിലനിലനില്‍ക്കാന്‍ പുതിയ പുതിയ കഥകള്‍ ആവശ്യമുണ്ട്.'': കെ ആർ മീര
There are no comments on this title.