Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.
Image from Google Jackets

ULLATHU PARANJAL : Oru Sannyasiyude Ormmakkurippukal / ഉള്ളത് പറഞ്ഞാൽ ഒരു സന്ന്യാസിയുടെ ഓർമ്മക്കുറിപ്പുകൾ / ഓം സ്വാമി

By: Contributor(s): Language: Malayalam Publication details: Kottayam Manorama BooksEdition: 1Description: 288ISBN:
  • 9789389649154
Subject(s): DDC classification:
  • L OMS/UL
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction L OMS/UL (Browse shelf(Opens below)) Available M163450

വിദേശത്തെ വ്യവസായ സാമ്രാജ്യവും സമ്പാദ്യങ്ങളുമുപേക്ഷിച്ച് ഹിമാലയ സാനുക്കളിൽ തപസ്സുചെയ്യാനത്തിയ ഒരു സന്ന്യാസിയുടെ കഠിന സാധനയുടെയും സാക്ഷാൽക്കാരത്തിന്റെയും വിസ്മയാവഹമായ ചരിതം. അപ്രാപ്യമെന്നു തോന്നുന്ന ലക്ഷ്യം പോലും നിശ്ചയദാർഢ്യത്തിലൂടെ നേടാനാകുമെന്ന് നമ്മെ ഓർമപ്പെടുത്തുന്ന ഗ്രന്ഥം

There are no comments on this title.

to post a comment.