WANDERLUST / വാണ്ടർലസ്റ്റ്
Language: Malayalam Publication details: Kottayam D C Books 2020/01/01Edition: 1Description: 126ISBN:- 9789353902407
- B CHA/WA
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
![]() |
Ernakulam Public Library General Stacks | Fiction | B CHA/WA (Browse shelf(Opens below)) | Available | M163416 |
മാഞ്ഞുപോകാത്ത ഓര്‍മ്മകളായി ജ്വലിച്ചുകൊണ്ടിരിക്കുന്ന സമകാലീന ജീവിതാവസ്ഥയുടെ കഥകള്‍. ആരോ വരച്ച കളത്തിനുള്ളില്‍ ചതുരംഗക്കരുക്കളാകുന്ന നവയൗവനത്തിന്റെ ചോദനകളുടെയും അടിച്ചമര്‍ത്തപ്പെട്ട പെണ്‍ജീവിതങ്ങളുടെയും ആവിഷ്കാരങ്ങളുമാകുന്നു ഈ കഥകള്‍. അവള് അഹല്യ, വാണ്ടര്‍ലസ്റ്റ്, വാക്കുകള്‍, ചണ്ടക്കോഴി, ഉപ്പുമാവ്, മൊട്ടക്കുന്ന്, പേനയെത്താത്ത ദൂരങ്ങള്‍, അസ്ഥിപഞ്ജരങ്ങളും അലമാരകളും, ചവുണ്ട മുണ്ട്, ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരും, പ്രത്യാശ, അമ്മച്ചിപ്ലാവിന്റെയുള്ളില്‍, സ്വന്തമായൊരു വീട്, അനുഭാവപൂര്‍വ്വം പരിഗണിക്കുവാന്‍, രമണനും ചന്ദ്രികയും എന്നീ പതിനഞ്ചു കഥകള്‍.
There are no comments on this title.