Ernakulam Public Library OPAC

Online Public Access Catalogue


Image from Google Jackets

NAMMUDE LOKAM NAMMUDE INDIA / നമ്മുടെ ഇന്ത്യ നമ്മുടെ ലോകം /ശശി തരൂര്‍, സമീര്‍ ശരണ്‍

By: Contributor(s): Language: Malayalam Publication details: Kottayam D C Books 2020/01/01Edition: 1Description: 399ISBN:
  • 9789353902384
Subject(s): DDC classification:
  • Q SHA/NA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 5.0 (1 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction Q SHA/NA (Browse shelf(Opens below)) Checked out 2024-06-23 M163401

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനകാലത്തെയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലെയും ആഗോളഭരണകൂടങ്ങളുടെ സങ്കീര്‍ണ്ണതകളെ പഠിക്കുകയും അവയ്ക്കുള്ള പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന പുസ്തകം. ലോകസമാധാനം, അന്താരാഷ്ട്ര സാമ്പത്തിക-സുരക്ഷാ നയങ്ങള്‍, ആഗോളവികസന അജന്‍ഡ, സൈബര്‍ സ്‌പേസ്, ആഗോളവത്കരണം, നയതന്ത്രം, തീവ്രവാദം, ചൈനയുടെ വളര്‍ച്ച, സമകാലികരംഗത്ത് ഇന്ത്യയുടെ പ്രസക്തി എന്നീ വിഷയങ്ങള്‍ ഇതില്‍ അവതരിപ്പിക്കുന്നു. അതോടൊപ്പം തന്നെ ആഗോളതലത്തില്‍ നിലവിലിരിക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്തേണ്ടതും പുതിയ ലോകത്തിന് നേതൃത്വം നല്‍കേണ്ടതും ഇന്ത്യയാണെന്നും അവയിലേക്കു ചൂണ്ടുന്ന കണ്ടെത്തലുകളെ ഈ പുസ്തകത്തില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. വിവര്‍ത്തനം: സെനു കുര്യന്‍ ജോര്‍ജ്.

There are no comments on this title.

to post a comment.