Ernakulam Public Library OPAC

Online Public Access Catalogue


Image from Google Jackets

KATALASUVIDYA / കടലാസുവിദ്യ

By: Language: Malayalam Publication details: Kottayam D C Books 2020/01/01Edition: 1Description: 147ISBN:
  • 9789353902292
Subject(s): DDC classification:
  • D UNN/KA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction D UNN/KA (Browse shelf(Opens below)) Available M163400

ചുറ്റും ജനാലകള്‍ തുറന്നു കിടന്നിട്ടും താനകപ്പെട്ട മുറിക്കകത്തുനിന്നും തുറസ്സിലേക്കു മോചിത മാവാന്‍ മറ്റാരുടേയോ കുത്തും കാത്ത് അള്ളിപ്പിടിച്ചിരിക്കുന്ന പക്ഷിപോലെയാണ് മനസ്സ് എന്ന് ഒരു കവിതയില്‍ (മുറിയില്‍ കുടുങ്ങിയ പക്ഷി) എന്‍.ജി. എഴുതുന്നുണ്ട് . ആ കുത്തിന്റെ വാഗ്ദാന സാഫല്യമാണ് പുറത്തെ തുറസ്സ്. മുതു കത്ത് പൊട്ടിവീണ ചാട്ടവാര്‍പ്പാടുകളിലൂടെ ഒരു നാട് തിരിച്ചറിവിന്റെ തുറസ്സിലേക്കു വിനിമയം ചെയ്യപ്പെടുന്നു ( നേരമായി). ഇങ്ങനെ, കൂവലോ തൊടലോ കുത്തലോ പൊള്ളിത്തിണര്‍ക്കലോ അലര്‍ച്ചയോ കരച്ചിലോപോലെ ഒരു വിനിമ യത്തിലൂടെ, വിനിമയം ചെയ്യപ്പെടുന്നതിന്റെ പാട് / കനം /കറ/അനുഭൂതി / രസം വായനക്കാരുടെ ഉള്ളില്‍ ഭാഷയുടെ നിഴലു വീണു കുളിര്‍ക്കാതെ ചുമ്മാ കിടക്കുന്നതിന്റെ അസ്‌ക്യതയാണ് എന്‍.ജി. ക്കവിതയില്‍നിന്ന് എന്നെ എപ്പോഴും ആവേശിക്കുന്ന ബാധ. --പി. രാമന്‍

There are no comments on this title.

to post a comment.