Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.
Image from Google Jackets

MAMANKAM : Chaverukalute Charitram / മാമാങ്കം ചാവേറുകളുടെ ചരിത്രം / വി വി ഹരിദാസ്

By: Language: Malayalam Publication details: Kottayam D C Books 2019/12/01Edition: 1Description: 144ISBN:
  • 9789353900724
Subject(s): DDC classification:
  • Q HAR/MA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction Q HAR/MA (Browse shelf(Opens below)) Available M163240

മരണം വരിക്കാന്‍ വ്രതമെടുത്ത് വീരസ്വര്‍ഗ്ഗം തേടി പോരാടി മരിച്ച ഒരു യുവതലമുറ നമുക്കുണ്ടായിരുന്നു- ചാവേറുകള്‍. തിരുനാവായയുടെ തീരത്ത് നൂറ്റാണ്ടുകളോളം നിലനിന്ന ആ മാമാങ്കമഹോത്സവത്തിന്റെയും ചാവേര്‍പോരാട്ടത്തിന്റെയും ചരിത്രം അന്വേഷിക്കുകയാണ് ഈ പുസ്തകം. മാമാങ്കത്തിന്റെ ഉത്ഭവം, ചാവേര്‍പോരാട്ടങ്ങള്‍, ആചാരങ്ങള്‍, രാഷ്ട്രീയകാരണങ്ങള്‍ എന്നിവയും ഇതില്‍ അവതരിപ്പിക്കുന്നു. കോവിലകം രേഖകള്‍, കോഴിക്കോടന്‍ ഗ്രന്ഥവരി, ചാവേര്‍പ്പാട്ടുകള്‍, മാമാങ്കപ്പാട്ട്, മറ്റു പുരാതനചരിത്രരേഖകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ രചിച്ച ആധികാരികഗ്രന്ഥം.

There are no comments on this title.

to post a comment.