Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.
Local cover image
Local cover image
Image from Google Jackets

ADOLF HITLERUDE ANTHARANGAM : Yudhakala Rahasyakkurippukal

By: Contributor(s): Language: Malayalam Publication details: Kozhikkode Insight Publica 2019/10/01Edition: 1Description: 189ISBN:
  • 9789385899638
Subject(s): DDC classification:
  • L LAN/AD
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

ഹിറ്റ്‌ലര്‍ എന്ന സ്വേച്ഛാധിപതിയുടെ അന്തരംഗം ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന കൃതി. ഹിറ്റ്‌ലര്‍ രൂപപ്പെടാനുള്ള ജര്‍മ്മന്‍ സാഹചര്യം വ്യക്തമാക്കുന്നതോടൊപ്പം ഹിറ്റ്‌ലറുടെ ബാല്യം, പ്രണയം, ലൈംഗികത, അമ്മയുമായുള്ള ബന്ധം തുടങ്ങി ആത്മഹത്യവരെയുള്ള അന്തരംഗ ചിത്രീകരണങ്ങളുടെ യുദ്ധകാല രഹസ്യക്കുറിപ്പുകള്‍.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Local cover image