SAMANTHAYUDE KAMUKANMAR /'സാമന്തയുടെ കാമുകന്മാര്‍
Language: Malayalam Publication details: Kottayam DC Books 2019/10/01Edition: 1Description: 208ISBN:- 9789353900465
- S UME/SA
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Non-fiction | S UME/SA (Browse shelf(Opens below)) | Available | M163144 |
Browsing Ernakulam Public Library shelves, Shelving location: General Stacks, Collection: Non-fiction Close shelf browser (Hides shelf browser)
No cover image available | ||||||||
S THO/MA MARUNNA KANALUKAL MALINYAMAKANNA THERUVUKAL : Alappuzha Vrithiyakumbol | S THO/VI VISWASATHINTE SAREERASASTHRAM | S TRI/CH CHATGPTYUM NIRMMITHABUDHIYUM | S UME/SA SAMANTHAYUDE KAMUKANMAR | S UNN/HA HASTHAKSHARA SASTHRAM ( Popular science ) | S UNN/PA PATHAKAL PUZHAYE MAYCHATHU | S UNN/PR PRAYAMAKUNNILLA NJAN |
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബ്ലോക്ക്‌ചെയിന്‍, ക്രിപ്‌റ്റോകറന്‍സി, ത്രീഡി പ്രിന്റിങ്, സ്‌പേസ് എമിഗ്രേഷന്‍, ബയോ ഹാക്കിങ്, ഡാറ്റാ അനലിറ്റിക്‌സ്, സിന്തറ്റിക് ബയോളജി എന്നിങ്ങനെയുള്ള സാങ്കേതികവിദ്യകള്‍ ഉദാഹരണസഹിതം വിവരിക്കുന്ന ഈ പുസ്തകം മാറുന്ന ലോകത്തെപ്പറ്റി സമഗ്രമായ ഉള്‍ക്കാഴ്ച നല്കുന്നു. ഇതിലെ പത്തൊമ്പത് അദ്ധ്യായങ്ങള്‍ നാലാം വ്യാവസായികവിപ്ലവം മുന്നോട്ടുവയ്ക്കുന്ന സംഗതവും പ്രധാനവുമായ പരിവര്‍ത്തനങ്ങളും അവയുടെ ഫലങ്ങളും അനാവരണം ചെയ്യുന്നു. സാമന്ത മുതല്‍ സ്മാര്‍ട്ട് സിറ്റി വരെയുള്ള അദ്ധ്യായങ്ങള്‍, വരാനിരിക്കുന്ന നാളുകളില്‍ എങ്ങനെ വ്യത്യസ്തമായി പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്യാമെന്ന് ചിന്തിക്കാന്‍ നമ്മെ നിര്‍ബന്ധിതരാക്കുന്നു. ഈ പുസ്തകത്തിന്റെ വായനയ്ക്കായി നിങ്ങളുടെ വിലയേറിയ സമയം ചെലവാക്കുകതന്നെ വേണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. - സജി ഗോപിനാഥ് (സിഇഒ, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍)
There are no comments on this title.