Ernakulam Public Library OPAC

Online Public Access Catalogue


Image from Google Jackets

IRUPATHIMOONNAM VAYASSIL JENICHA ORAL

By: Language: Malayalam Publication details: Kottayam DC Books 2019/11/01Edition: 1Description: 167ISBN:
  • 9789353900885
Subject(s): DDC classification:
  • L KUM/IR
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction L KUM/IR (Browse shelf(Opens below)) Available M163146

പത്രപ്രവര്‍ത്തനവും സാഹിത്യവും എനിക്കെന്നും ഏറെ ഇഷ്ടപ്പെട്ട മേഖലകളായിരുന്നു. ജീവിതത്തെക്കുറിച്ചു ഗൗരവത്തോടെ ആലോചിക്കാന്‍ തുടങ്ങിയപ്പോള്‍തൊട്ട് ഇവ രണ്ടും എന്റെ അഭിരുചികളെ ഏറെ സ്വാധീനിക്കുകയും ചെയ്തിരുന്നു. ഇവ രണ്ടിനെയും സമന്വയിപ്പിക്കാതെയുള്ള കഠിനശ്രമത്തിന്റെ ബാക്കിപത്രമായിരുന്നു പിന്നീടുള്ള എന്റെ ജീവിതം. ഇരുപത്തിമൂന്നാം വയസ്സില്‍ എന്റെ പത്രപ്രവര്‍ത്തന ജീവിതത്തിന് ആരംഭം കുറിച്ചപ്പോള്‍ തൊട്ട് ഒരു പുതിയ ഞാന്‍ പിറവിയെടുക്കുകയായിരുന്നു. ഇരുപത്തിമൂന്നാം വയസ്സില്‍ ഒരു പുതുജീവിതം ആരംഭിച്ച ഒരു വ്യക്തി അഭിമുഖീകരിച്ച സംഘര്‍ഷാത്മക ജീവിതമാണ് ഇതില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

There are no comments on this title.

to post a comment.